Quantcast

വിവാഹ വാഗ്ദാനം നല്‍കി ഇരുപതോളം പെണ്‍കുട്ടികളെ പീഡിപ്പിച്ചു: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസര്‍ അറസ്റ്റിൽ

മൂന്ന് പെൺകുട്ടികളാണ് പരാതി നൽകിയത്

MediaOne Logo

Web Desk

  • Updated:

    2026-02-20 13:52:56.0

Published:

20 Feb 2026 6:30 PM IST

വിവാഹ വാഗ്ദാനം നല്‍കി ഇരുപതോളം പെണ്‍കുട്ടികളെ പീഡിപ്പിച്ചു: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസര്‍ അറസ്റ്റിൽ
X

തൃശൂർ: പീഡന കേസിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസര്‍ അറസ്റ്റിൽ. തൃശൂർ താന്യം സ്വദേശി യദു ഗിരീഷ് ആണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നൽകി ആയിരുന്നു പീഡനം. മൂന്ന് പെൺകുട്ടികളാണ് പരാതി നൽകിയത്. വിശദമായ അന്വേഷണത്തിൽ 20ലധികം പേരെ പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തി.

updating

TAGS :

Next Story