Light mode
Dark mode
ഡിജിറ്റൽ തെളിവുകൾ അടക്കം പരിശോധിക്കേണ്ടതുണ്ടെന്നും ജില്ലാ കോടതിയിൽ നല്കിയ അപേക്ഷയില്‍ പറയുന്നു
രാഹുൽ രക്ഷപ്പെട്ടത് നടിയുടെ ചുവന്ന പോളോ കാറിൽ തന്നെയെന്ന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു
നടിയെ നോട്ടീസ് നൽകി വിളിപ്പിക്കാനാണ് പൊലീസ് നീക്കം
സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റിടാൻ ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണം അടക്കം പിടിച്ചെടുക്കാനും തീരുമാനിച്ചിട്ടുണ്ട്
പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്
രാഹുൽ മുങ്ങിയ കഴിഞ്ഞ വ്യാഴാഴ്ചയിലെ ദൃശ്യങ്ങളാണ് ഡിവിആറിൽ നിന്നും ഡിലിറ്റ് ചെയ്തിരിക്കുന്നത്
ശബ്ദരേഖയിൽ കൃത്രിമം നടന്നിട്ടില്ല. ഡബ്ബിങ് , എഐ സാധ്യതകളെ പൂർണമായും തള്ളിയാണ് പരിശോധന ഫലം
രാഹുലുമായി അടുത്ത ബന്ധമുള്ളവരെ ഇന്നും ചോദ്യംചെയ്യും
തന്റെ ഓഫീസിൽ നേരിട്ട് എത്തി വക്കാലത്ത് ഒപ്പിട്ടെന്ന് അഭിഭാഷകൻ ഹരജിയിൽ അഭിഭാഷകൻ പറയുന്നു
മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത് തടസമാകില്ല
അതിജീവിതയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ തെളിവ് തേടിയിരിക്കുകയാണ് പൊലീസ്
ഡോക്ടർമാരുടെ അടക്കം മൊഴി രേഖപ്പെടുത്തും
മോർഫ് ചെയ്ത ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന് നടിയും മോഡലുമായ യുവതി പരാതിയിൽ പറഞ്ഞു
സംസാരശേഷി കുറവുള്ള യുവതിയുടെ അമ്മ ജോലിക്ക് പോയപ്പോഴാണ് അതിക്രമം നടന്നത്
രക്തസ്രാവമുണ്ടായിട്ടും ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചില്ലെന്നും പ്രാഥമിക ശുശ്രൂഷ നല്കി വിട്ടയച്ചെന്നും കുടുംബം ആരോപിച്ചു.
അതിവിദഗ്ധമായ അന്വേഷണത്തിലൂടെയാണ് പ്രതിയെ വഞ്ചിയൂര്‍ പൊലീസ് പിടികൂടിയത്
തിരുവള്ളൂർ മേളം കണ്ടി മീത്തൽ അബ്ദുല്ലയെയാണ് വടകര പൊലീസ് പിടികൂടിയത്
പ്രതിയുടെ ചിത്രം പുറത്തുവിട്ട് പൊലീസ്
പ്രദേശത്തെ രണ്ട് വീടുകളിൽ പ്രതി മോഷണത്തിന് കയറിയിരുന്നു
ഏഴാം സെമസ്റ്റർ വിദ്യാർഥിനിയെയാണ് അഞ്ചാം സെമസ്റ്റർ വിദ്യാർഥിയായ ജീവൻ ഗൗഡ ബലാത്സംഗം ചെയ്തത്