കൊച്ചി മെട്രോ സ്റ്റേഷനിൽ മ്ലാവിന്റെ കൊമ്പുമായി ഒരാൾ പിടിയിൽ
ഉത്തർപ്രദേശ് സ്വദേശി അജിത് ശർമയാണ് പിടിയിലായത്

കൊച്ചി: കൊച്ചി പേട്ട മെട്രോ സ്റ്റേഷനിൽ മ്ലാവിന്റെ കൊമ്പുമായി ഒരാൾ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി അജിത് ശർമയാണ് പിടിയിലായത്.
സ്കാനിംഗ് സമയത്ത് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കൊമ്പ് കണ്ടെത്തിയത്.
Next Story
Adjust Story Font
16

