Light mode
Dark mode
ഹ്രസ്വകാലത്തേക്കുള്ള ഈ ഓഫർ 2026 ജനുവരി 26 മുതൽ പ്രാബല്യത്തിൽ വരും
ഡിസംബറില്‍ യാത്രാടിക്കറ്റ് ഇനത്തില്‍ 10.15 കോടി രൂപ വരുമാനം നേടി മറ്റൊരു നേട്ടവും മെട്രോ കൈവരിച്ചു
സൗത്ത്-കടവന്ത്ര സ്റ്റേഷനുകൾക്കിടയിലാണ് ടാർപോളിൻ വീണത്
തൃക്കാക്കര നഗരസഭയ്ക്കും കെ.എം.ആർ എല്ലിനും പരാതി നൽകിയെങ്കിലും നടപടിയില്ലെന്ന് നാട്ടുകാർ പറഞ്ഞു
ജോലി വാഗ്ദാനം ചെയ്ത് രണ്ട് കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി
ആവശ്യവുമായി കൊച്ചി മെട്രോക്ക് നിവേദനം നൽകി
മെട്രോ സി.ഐയുടെ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്
മുട്ടം യാർഡിലെ സുരക്ഷാ മേഖലയിൽ കടന്നു കയറി ഒരു മണിക്കൂറിലധികം സമയമെടുത്ത് അജ്ഞാതർ വരച്ച് കടന്ന് കളഞ്ഞിട്ടും സിസി ടിവി ദൃശ്യങ്ങൾക്ക് വ്യക്തതയില്ലാത്തതിനാൽ അന്വേഷണം നീളുകയായിരുന്നു
5000,3000,2000 രൂപ വീതവും കൊച്ചി മെട്രോയിൽ 15 ദിവസത്തേക്കുള്ള സൗജന്യ യാത്രയുമാണ് പൂക്കളമത്സരത്തിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവർക്ക് സമ്മാനമായി ലഭിക്കുക
"മോദിജീ ഹൃദയം നിറഞ്ഞ ഓണാശംസകൾ"
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത് നിർമാണം പൂർത്തിയാക്കിയ ആദ്യ പാതയാണ് നാളെ നാടിന് സമർപ്പിക്കുന്നത്
മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം.