Quantcast

കൊച്ചി മെട്രോ ജോലി തട്ടിപ്പ്: മുൻ ഭക്ഷ്യമന്ത്രിയുടെ അസി.പ്രൈവറ്റ് സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

ജോലി വാഗ്ദാനം ചെയ്ത് രണ്ട് കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി

MediaOne Logo

Web Desk

  • Published:

    15 July 2023 7:49 AM IST

Employment fraud in Kochi Metro: Three persons including former food ministers assistant private secretary were arrested
X

കൊച്ചി മെട്രോയുടെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ മുൻ ഭക്ഷ്യമന്ത്രി പി തിലോത്തമന്റെ അസി.പ്രൈവറ്റ് സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. അസിസ്റ്റന്റ് സെക്രട്ടറി ആയിരുന്ന സതീഷ് ചന്ദ്രൻ, ബിജു, സലിം എന്നിവരെയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

ജോലി വാഗ്ദാനം ചെയ്ത് രണ്ട് കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി. മലപ്പുറം സ്വദേശിയാണ് തട്ടിപ്പിനിരയായത്.


Employment fraud in Kochi Metro: Three persons including former food minister's assistant private secretary were arrested

TAGS :

Next Story