Quantcast

ബൈക്കിലെത്തി മോഷണം; തിരുവനന്തപുരത്ത് 75 പവൻ സ്വർണം കവർന്നയാൾ പിടിയിൽ

സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്

MediaOne Logo

Web Desk

  • Published:

    27 Jan 2026 10:57 AM IST

ബൈക്കിലെത്തി മോഷണം; തിരുവനന്തപുരത്ത് 75 പവൻ സ്വർണം കവർന്നയാൾ പിടിയിൽ
X

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടിൽ നിന്ന് 75 പവൻ സ്വർണം കവർന്നയാൾ പിടിയിൽ. തിരുവനന്തപുരം കാക്കാമൂല സ്വദേശി ശ്രീകാന്താണ് പിടിയിലായത്. ബൈക്കിലെത്തിയാണ് ഇയാൾ മോഷണം നടത്തിയത്.

ഫോർട്ട് പൊലീസി സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

TAGS :

Next Story