Light mode
Dark mode
തിരുവനന്തപുരം പൂജപ്പുര സ്വദേശിയായ അലനാണ് കൊല്ലപ്പെട്ടത്
ആൻജിയോഗ്രാം നടത്താനാവില്ലെന്ന ഡോക്ടർമാരുടെ വാദം തെറ്റാണെന്ന് ഇന്ന് പുറത്തുവന്ന റിപ്പോർട്ടിലൂടെ തെളിഞ്ഞിരുന്നു
ക്രിയാറ്റിൻ കൂടിയതുകൊണ്ട് കൂടിയാണ് ആൻജിയോഗ്രാം സാധ്യമാകാതിരുന്നതെന്ന് മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗം മേധാവി വാദിച്ചിരുന്നു
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീർ ഉൾപ്പെടെ 15 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്
48 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്
ഇന്ന് നടക്കാനിരിക്കുന്ന ഫുട്ബാൾ കലാശപ്പോരിൽ മലപ്പുറവും കോഴിക്കോടും തമ്മിൽ ഏറ്റുമുട്ടും
മേളയിൽ 12 വേദികളിലായി ഇരുപതിനായിരം കുട്ടികൾ മാറ്റുരയ്ക്കും
സംഘടനാ വിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാട്ടി മുൻ ജില്ലാ കൗൺസിൽ അംഗം മീനാങ്കൽ കുമാറിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് കൂട്ടരാജി
പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് യുവതി മൊഴി നൽകി
നിബന്ധനകള്ക്ക് വിധേയമായി പ്രാക്ടീസ് ചെയ്യാൻ അനുമതി നൽകിയതായി ബാർ കൗൺസിൽ ഹൈക്കോടതിയെ അറിയിച്ചു
തിരുവനന്തപുരം സ്റ്റാച്ചുവില് നിന്നാണ് പെണ്കുട്ടിയെ കണ്ടെത്തിയത്
തീ നിയന്ത്രണ വിധേയമാക്കി
കടവിള പുല്ലുതോട്ടം സ്വദേശി വസന്ത്-ദിവ്യ ദമ്പതികളുടെ മകൾ ഭാവയാമി ആണ് മരിച്ചത്.
കാട്ടുവിള സ്വദേശി കണ്ണൻ ബിയർ കുപ്പി വച്ച് ആക്രമിക്കുകയായിരുന്നു
ഏപ്രിൽ 10 വരെ വ്യാപാരികളെ കുടിയൊഴിപ്പിക്കരുതെന്നാണ് കോടതി നിർദേശം
മൃതദേഹത്തിന് മൂന്നു ദിവസത്തിലേറെ പഴക്കമുണ്ട്
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം
സ്കൂളിലെ ക്ലർക്ക് അപമര്യാതയായി പെരുമാറിനെ തുടർന്നാണ് ആത്മഹത്യ ചെയ്തെന്നാണ് പരാതി
ആറുപേരെ കൊന്നെന്ന് പറഞ്ഞാണ് 23കാരൻ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുന്നത്
മലയിൻകീഴ് സ്വദേശികളായ അനീഷ്,ആര്യ എന്നിവർക്കാണ് മർദനമേറ്റത്