തിരുവനന്തപുരത്ത് പോക്സോ കേസ് പ്രതി ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ
ഈ മാസം പത്താം തീയതിയാണ് ശശികുമാർ ലോഡ്ജിൽ മുറിയെടുത്തത്

തിരുവനന്തപുരം: പോക്സോ കേസ് പ്രതി ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ. പൂജപ്പുര സ്റ്റേഷനിലെ പോക്സോ കേസ് പ്രതി ശശികുമാർ ആണ് ജീവനൊടുക്കിയത്. ആറാമട സ്വദേശിയാണ് ഇയാൾ.
ഈ മാസം പത്താം തീയതിയാണ് ശശികുമാർ ലോഡ്ജിൽ മുറിയെടുത്തത്. കേസിൽ ഒളിവിലിരിക്കെ മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചിരുന്നു. ഇൻക്വിസ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടം നാളെ നടത്തും.
Next Story
Adjust Story Font
16

