'തുമ്പിക്കൈ കൊണ്ട് വെള്ളത്തിൽ അടിച്ചു താഴ്ത്തി'; തിരുവനന്തപുരം കാപ്പുകാട് ആന പാർക്കിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു
ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
തിരുവനന്തപുരം: തിരുവനന്തപുരം കോട്ടൂർ കാപ്പുകാട് ആന പാർക്കിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു.
ഉച്ചക്കട സ്വദേശി വിഷ്ണുവാണ് മരിച്ചത്. ആനയെ കുളിപ്പിക്കവെ തുമ്പിക്കൈ കൊണ്ട് വെള്ളത്തിൽ അടിച്ചു താഴ്ത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Next Story
Adjust Story Font
16

