Light mode
Dark mode
മുഖ്യമന്ത്രിമാരായ പിണറായി വിജയനും എം.കെ സ്റ്റാലിനും പങ്കെടുക്കുന്ന സെമിനാർ നാളെയാണ്.
പെൺകുട്ടിയെ മർദിച്ച കാര്യം എഫ്.ഐ.ആറിൽ നേരത്തെ പരാമർശിച്ചിരുന്നില്ല
14 പേരെ രക്ഷപ്പെടുത്തി
സംഘത്തിൽ ഒരാൾ യുപി സ്വദേശി മുഹമ്മദ് മോനിഷാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്
കാർ യാത്രികരായ പള്ളിക്കൽ മടവൂർ സ്വദേശികളായ ഷിറാഫ്, ജാഫർ ഖാൻ എന്നിവരെ നഗരൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
മനോരമയുടെ വീട്ടിലെത്തിയ പ്രതി വീട്ടിലെ പൂന്തോട്ടത്തിൽ നിന്ന് ഒരു പൂവ് വേണമെന്ന് ആവശ്യപ്പെടുകയും പൂവ് പറിക്കാൻ തിരിഞ്ഞു നിന്ന മനോരമയെ കടന്നുപിടിക്കുകയും...
മര്‍ദനമേറ്റ യുവതി മനഃപൂര്‍വം പ്രകോപിപ്പിക്കുകയായിരുന്നു എന്ന് ബ്യൂട്ടി പാര്‍ലര്‍ ഉടമ മീനു പറഞ്ഞു
പൂജപ്പുര സെൻട്രൽ ജയിലിലേക്കാണ് പി.സി ജോർജിനെ മാറ്റുന്നത്.
മീഡിയവൺ വാർത്തയെ തുടർന്നാണ് ഇടപെടൽ
രണ്ട് വാഹനങ്ങളിലായി മൂന്ന് ടൺ അരി കടത്താനായിരുന്നു ശ്രമം
തിരുവനന്തപുരം നഗരത്തിലാണ് ജീവനക്കാർ സമരം ചെയ്യുന്നത്
കുത്തു കേസിലെ പ്രതിയെ പിടികൂടുന്നതിനിടെയാണ് കുത്തേറ്റത്
ഡെലിഗേറ്റ് രജിസ്ട്രേഷൻ നാളെ മുതൽ ആരംഭിക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ 5,000 പാസുകളാണ് ഇത്തവണ വിതരണം ചെയ്യുക
വിഷയത്തിൽ അതീവ ലാഘവത്തോടെ പെരുമാറിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്.
വിവാഹം, മരണചടങ്ങുകൾ എന്നിവ നിരീക്ഷിക്കും. മാർഗ നിർദേശങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കും.
അഞ്ചാം സെമെസ്റ്റര്‍ പരീക്ഷയാണ് നടത്താന്‍ നിശ്ചയിച്ചത്
അഭിപ്രായ വ്യത്യാസങ്ങളില്ലാതെതന്നെ വരികൾ എല്ലാവരും അംഗീകരിച്ചു. ഗാനത്തിൽനിന്ന് പിണറായിയുടെ പേര് ഒഴിവാക്കണമെന്ന് നേതാക്കൾ പറഞ്ഞില്ല.
സിപിഎം പേരൂർക്കട ഏരിയ കമ്മിറ്റി അംഗം പിഎസ് ജയചന്ദ്രനെതിരെയാണ് മകൾ അനുപമ രംഗത്തെത്തിയത്
പുല്ലുവിള സ്വദേശി ജെസിക്കാണ് മര്‍ദനമേറ്റത്
കാട്ടാക്കടയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടികൂടിയത്