Light mode
Dark mode
ഇതോടെ ഒരാഴ്ചക്കിടെ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി.
ഇന്നലെ രാവിലെ 9 മണിയോടെ അയൽ വീട്ടിലേക്ക് പാൽ വാങ്ങാൻ പോയ പെൺകുട്ടിയെ പ്രതിയായ ബിജു ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ആക്രമിക്കാൻ ശ്രമിച്ചു
ഇസൂസി-അബ്ദുൽ അസീസ് ദമ്പതികളുടെ മകൾ സോഹ്റിൻ ആണ് മരിച്ചത്
നേരത്തെ സി.ഐ.ടി.യുവിനെ മാത്രമാണ് ചർച്ചയ്ക്ക് വിളിച്ചിരുന്നത്
പിരപ്പൻകോട് സ്വദേശി അരുൺ പ്രസാദും കാട്ടായിക്കോണം സ്വദേശി വിനയനുമാണ് പിടിയിലായത്
തിരുവനന്തപുരം വട്ടിയൂർക്കാവ് മണ്ഡലത്തിലാണ് സംസ്ഥാനത്തെ ആദ്യ ഫീഡർ സർവീസ് ബസുകൾ ഓടിത്തുടങ്ങിയത്
കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷ് ഉൾപ്പെടെയുള്ളവർ വിമാനത്തിലുണ്ടായിരുന്നു
സി.പി.ഐ ജനാധിപത്യ പാർട്ടിയാണെന്നും കാനം രാജേന്ദ്രൻ
മുഖ്യമന്ത്രിമാരായ പിണറായി വിജയനും എം.കെ സ്റ്റാലിനും പങ്കെടുക്കുന്ന സെമിനാർ നാളെയാണ്.
പെൺകുട്ടിയെ മർദിച്ച കാര്യം എഫ്.ഐ.ആറിൽ നേരത്തെ പരാമർശിച്ചിരുന്നില്ല
14 പേരെ രക്ഷപ്പെടുത്തി
സംഘത്തിൽ ഒരാൾ യുപി സ്വദേശി മുഹമ്മദ് മോനിഷാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്
കാർ യാത്രികരായ പള്ളിക്കൽ മടവൂർ സ്വദേശികളായ ഷിറാഫ്, ജാഫർ ഖാൻ എന്നിവരെ നഗരൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
മനോരമയുടെ വീട്ടിലെത്തിയ പ്രതി വീട്ടിലെ പൂന്തോട്ടത്തിൽ നിന്ന് ഒരു പൂവ് വേണമെന്ന് ആവശ്യപ്പെടുകയും പൂവ് പറിക്കാൻ തിരിഞ്ഞു നിന്ന മനോരമയെ കടന്നുപിടിക്കുകയും...
മര്‍ദനമേറ്റ യുവതി മനഃപൂര്‍വം പ്രകോപിപ്പിക്കുകയായിരുന്നു എന്ന് ബ്യൂട്ടി പാര്‍ലര്‍ ഉടമ മീനു പറഞ്ഞു
പൂജപ്പുര സെൻട്രൽ ജയിലിലേക്കാണ് പി.സി ജോർജിനെ മാറ്റുന്നത്.
മീഡിയവൺ വാർത്തയെ തുടർന്നാണ് ഇടപെടൽ
രണ്ട് വാഹനങ്ങളിലായി മൂന്ന് ടൺ അരി കടത്താനായിരുന്നു ശ്രമം
തിരുവനന്തപുരം നഗരത്തിലാണ് ജീവനക്കാർ സമരം ചെയ്യുന്നത്
കുത്തു കേസിലെ പ്രതിയെ പിടികൂടുന്നതിനിടെയാണ് കുത്തേറ്റത്