Quantcast

വർക്കലയില്‍ ട്രെയിനിടിച്ച് രണ്ടു വയസുകാരി മരിച്ചു

ഇസൂസി-അബ്ദുൽ അസീസ് ദമ്പതികളുടെ മകൾ സോഹ്‌റിൻ ആണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    26 May 2023 4:12 PM GMT

Zohrin
X

സോഹ്റിന്‍

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയില്‍ ട്രെയിനിടിച്ച് രണ്ടു വയസുകാരി മരിച്ചു. ഇസൂസി-അബ്ദുൽ അസീസ് ദമ്പതികളുടെ മകൾ സോഹ്‌റിൻ ആണ് മരിച്ചത്. റെയിൽവേ ട്രാക്കിന് സമീപമാണ് ഇവരുടെ വീട്.

TAGS :

Next Story