Quantcast

തിരുവനന്തപുരത്ത് വൻ ലഹരി വേട്ട; 100 കിലോ കഞ്ചാവ് പിടികൂടി

ഒരാൾ അറസ്റ്റിൽ

MediaOne Logo

Web Desk

  • Published:

    16 Feb 2026 7:04 PM IST

തിരുവനന്തപുരത്ത്  വൻ ലഹരി വേട്ട; 100 കിലോ കഞ്ചാവ് പിടികൂടി
X

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ ലഹരി വേട്ട. 100 കിലോ കഞ്ചാവ് പിടികൂടി. കരകുളം സ്വദേശി അഫ്സൽ അറസ്റ്റിൽ.

പാപ്പനംകോട് നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. വാഹനത്തിൻ്റെ പുറകിൽ സൂക്ഷിച്ച നിലയിലായിരുന്നു.

TAGS :

Next Story