Quantcast

ആലപ്പുഴയിൽ പോക്സോ കേസ് പ്രതിക്ക് ആഞ്ചുവർഷം തടവും പതിനായിരം രൂപ പിഴയും

ചേർത്തല അതിവേഗ പോക്‌സോ കോടതിയുടേതാണ് വിധി

MediaOne Logo

Web Desk

  • Published:

    8 Oct 2026 10:05 PM IST

ആലപ്പുഴയിൽ പോക്സോ കേസ് പ്രതിക്ക് ആഞ്ചുവർഷം തടവും പതിനായിരം രൂപ പിഴയും
X

ആലപ്പുഴ: ആലപ്പുഴയിൽ പോക്സോ കേസ് പ്രതിക്ക് ആഞ്ചുവർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ച് ചേർത്തല അതിവേഗ പോക്‌സോ കോടതി. ആലപ്പുഴ ചേർത്തല തെക്ക് സ്വദേശി മധുവിനാണ് (51) ശിക്ഷ വിധിച്ചത്.

ഒമ്പതുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലാണ് ശിക്ഷ. 2024ലായിരുന്നു കേസിനാസ്പദമായ സംഭവം. മാരാരിക്കുളം പൊലീസാണ് കേസ് എടുത്തത് അന്വേഷണം നടത്തിയത്.

TAGS :

Next Story