Media One

mediaoneonline

  • login
  • Light mode

    Dark mode

  • My Home
  • News
    • Covid 19
    • Kerala
    • India
    • Cricket
    • World
    • Business
    • Election22
    • SHELF
    • TOP '21
  • Gulf
    • Saudi
    • UAE
    • Qatar
    • Bahrain
    • Kuwait
    • Oman
  • Sports
    • Cricket
    • Football
  • Video
    • sabarimala
  • Auto
  • Magazine
  • Showbiz
  • TV Shows
    • Special Edition
    • Media Scan
    • Out Of Focus
    • Weekend Arabia
    • First Debate
  • Tech
  • More
    • Well-being
    • Travel
    • Market
    • Social Media
    • Crime
    • Favourites
    • Education
    • Health
      • Fitness
    • Lifestyle
    • Business
    • World
  • Home
  • latest news
  • ബീച്ച്

    Gulf

    23 April 2023 7:36 PM GMT

    ബീച്ചുകളിലെ മണലില്‍ ചാര്‍ക്കോള്‍ കത്തിക്കുന്നതിനെതിരെ ഖത്തറിലെ മുനിസിപ്പാലിറ്റി മന്ത്രാലയം

    കുട്ടികളില്‍ ആരോഗ്യപ്രശ്നങ്ങള്‍ക്കും സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്

  • കതാറ

    Gulf

    23 April 2023 7:34 PM GMT

    പെരുന്നാൾ ആഘോഷം വർണാഭമാക്കി ഖത്തറിന്റെ കതാറ കൾച്ചറൽ വില്ലേജ്

    പെരുന്നാൾ ആഘോഷം വർണാഭമാക്കി ഖത്തറിന്റെ സാംസ്കാരിക കേന്ദ്രമായ കതാറ കൾച്ചറൽ വില്ലേജ്. വെടിക്കെട്ടും ബാൻഡ് മേളവും സംഗീതവുമൊക്കെയായി സജീവമാണ് കതാറ തീരംകൂറ്റൻ വെടിക്കെട്ടാണ് കതാറയിലെ പ്രധാന പെരുന്നാൾ...

  • കുവെെത്ത്

    Gulf

    24 April 2023 5:24 AM GMT

    അവധിക്കാലം, കുവെെത്ത് എയർപോർട്ടില്‍ തിരക്കേറുന്നു

    ദിനംപ്രതി 300 വിമാനങ്ങളിലായി 37,000 യാത്രക്കാരാണ് വിമാനത്താവളത്തിൽ നിന്ന് യാത്രയാകുന്നത്

  • latest news, malayalam news, Rashid Khan, Rinku singh,റിങ്കു സിങ്,റാഷിദ് ഖാന്‍

    Sports

    10 April 2023 9:36 AM GMT

    ''അവിശ്വസനീയമായ ബാറ്റിങ്''; റിങ്കുവിനെ അഭിനന്ദിച്ച് റാഷിദ് ഖാന്‍

    ''റിങ്കു അവിശ്വസനീയമാംവിധത്തിലാണ് ഇന്നലെ ഷോട്ടുകൾ കളിച്ചത്, കളിച്ച രീതിയും മത്സരം വിജയകരമായി ഫിനിഷ് ചെയ്തതിന്‍റെ ക്രെഡിറ്റും എല്ലാം റിങ്കുവിന് മാത്രം അവകാശപ്പെട്ടതാണ്...''

  • Palakkad robbery,robbery Palakkad,Palakkad robbery; Four people were arrested,പാലക്കാട്ട് വീട്ടമ്മയെ കെട്ടിയിട്ട് സ്വർണവും പണം കവർന്ന കേസ്, നാല് പേർ അറസ്റ്റിൽ

    Kerala

    20 March 2023 2:40 AM GMT

    പാലക്കാട്ട് വീട്ടമ്മയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്ന കേസ്; നാല് പേർ അറസ്റ്റിൽ

    സ്വർണാഭരണങ്ങൾ കോയമ്പത്തൂരിൽ വിറ്റെന്ന് പ്രതികൾ മൊഴി നൽകി

  • ജാഗ്രതക്കുറവ് ചൂണ്ടിക്കാട്ടിയതിന് നന്ദി; കോപ്പിയടി ആരോപണത്തിന് പിന്നാലെ ലോഗോ മാറ്റുമെന്ന് മമ്മൂട്ടി കമ്പനി

    Entertainment

    18 March 2023 1:11 PM GMT

    'ജാഗ്രതക്കുറവ് ചൂണ്ടിക്കാട്ടിയതിന് നന്ദി'; കോപ്പിയടി ആരോപണത്തിന് പിന്നാലെ ലോഗോ മാറ്റുമെന്ന് മമ്മൂട്ടി കമ്പനി

    മമ്മൂട്ടി കമ്പനിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ലോഗോ റീബ്രാൻഡിങ് ചെയ്യുന്ന കാര്യം അറിയിച്ചത്

  • ട്രെയിനിൽ മദ്യം നൽകി പീഡിപ്പിച്ചെന്ന് പരാതി; ആലപ്പുഴയില്‍  സൈനികൻ അറസ്റ്റിൽ

    Kerala

    18 March 2023 10:36 AM GMT

    ട്രെയിനിൽ മദ്യം നൽകി പീഡിപ്പിച്ചെന്ന് പരാതി; ആലപ്പുഴയില്‍ സൈനികൻ അറസ്റ്റിൽ

    രാജധാനി എക്‌സ്പ്രസിൽ വെച്ച് കഴിഞ്ഞ വ്യാഴാഴ്ച രാത്രി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി

  • യു.യു.സി സ്ഥാനാർഥിക്ക് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയുടെ വധഭീഷണിയെന്ന് പരാതി; ശബ്ദരേഖ പുറത്ത്

    Kerala

    14 March 2023 3:24 PM GMT

    യു.യു.സി സ്ഥാനാർഥിക്ക് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയുടെ വധഭീഷണിയെന്ന് പരാതി; ശബ്ദരേഖ പുറത്ത്

    മത്സരത്തിൽ നിന്ന് പിൻമാറണമെന്നും വിദ്യാർഥികളോട് വോട്ടഭ്യർഥിച്ചാൽ വീട്ടിൽ കയറി അടിക്കുമെന്നും ശബ്ദരേഖയിലുണ്ട്

  • കണ്ണൂരിൽ പൊലീസ് സ്റ്റേഷനിലെ വാഹനങ്ങൾക്ക് തീയിട്ടു; പ്രതിയെ സാഹസികമായി പിടികൂടി പൊലീസ്

    Kerala

    14 March 2023 1:15 PM GMT

    കണ്ണൂരിൽ പൊലീസ് സ്റ്റേഷനിലെ വാഹനങ്ങൾക്ക് തീയിട്ടു; പ്രതിയെ സാഹസികമായി പിടികൂടി പൊലീസ്

    പുലർച്ചെ മൂന്ന് മണിയോടെ പൊലീസ് സ്റ്റേഷൻ വളപ്പിനുളളിൽ അതിക്രമിച്ച് കയറിയ ഷമീം ഇവിടെ സൂക്ഷിച്ചിരുന്ന തന്റെ വാഹനത്തിന് തീയിട്ടത്

  • വിശ്വനാഥന്റെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം വേണം; സിറ്റി പൊലീസ് കമ്മീഷണർക്ക്  അന്വേഷണ ഉദ്യോഗസ്ഥന്‍റെ കത്ത്

    Kerala

    14 March 2023 12:33 PM GMT

    'വിശ്വനാഥന്റെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം വേണം'; സിറ്റി പൊലീസ് കമ്മീഷണർക്ക് അന്വേഷണ ഉദ്യോഗസ്ഥന്‍റെ കത്ത്

    'മെഡിക്കൽ കോളേജിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും മരണത്തിന് കാരണക്കാരായവരെ കണ്ടെത്താനായിട്ടില്ല'

  • vizhinjam port,Adanis vizhinjam port,Adanis letter to kerala government , സർക്കാരിന് വീണ്ടും അദാനിയുടെ കത്ത്, Breaking News Malayalam, Latest News, Mediaoneonline

    Kerala

    14 March 2023 12:21 PM GMT

    'വിഴിഞ്ഞം പദ്ധതിക്ക് 343 കോടി ഉടൻ അനുവദിക്കണം'; സർക്കാരിന് വീണ്ടും അദാനിയുടെ കത്ത്

    'തുക കൈമാറിയില്ലെങ്കിൽ വിഴിഞ്ഞം തുറമുഖ നിർമാണത്തെ ബാധിക്കും'

  • Opposition Youth Organizations March in kochi,kochi corporation March,youth congress march,Breaking News Malayalam, Latest News, Mediaoneonline,

    Kerala

    14 March 2023 12:14 PM GMT

    കൊച്ചി കോർപറേഷനിലേക്ക് പ്രതിപക്ഷ യുവജന സംഘടനകൾ നടത്തിയ മാർച്ചിൽ സംഘർഷം; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

    പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി

  • M.A. yusuf ali,Life Mission,Breaking News Malayalam, Latest News, Mediaoneonline ,ലൈഫ് മിഷൻ വിഷയത്തിൽ  പ്രതികരണവുമായി എം.എ.യൂസുഫലി,

    UAE

    14 March 2023 2:20 PM GMT

    'ദൈവം ക്ഷമാശീലരുടെ കൂട്ടത്തിലാണ്, ആരോപണങ്ങൾ ബാധിക്കില്ല'; ലൈഫ് മിഷൻ വിഷയത്തിൽ എം.എ യൂസുഫലി

    'സോഷ്യൽമീഡിയ ആരോപണങ്ങളിൽ ഭയമില്ല'

  • Brahmapuram fire,CM pinarayi vijayan, CM appreciates fire force,Breaking News Malayalam, Latest News, Mediaoneonline,ബ്രഹ്മപുരം തീപിടിത്തം: സേനാവിഭാഗങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

    Kerala

    13 March 2023 2:09 PM GMT

    ബ്രഹ്മപുരം തീപിടിത്തം: സേനാവിഭാഗങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

    'തുടർ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വിദഗ്‌ദോപദേശം തേടും'

  • BJP councilors,Njelianparamb, Breaking News Malayalam, Latest News, Mediaoneonline,

    Kerala

    13 March 2023 2:37 PM GMT

    ഞെളിയൻപറമ്പ് സന്ദർശിക്കാനെത്തിയ ബി.ജെ.പി കൗൺസിലർമാരെ പൂട്ടിയിട്ടു

    പൊലീസ് സ്ഥലത്തെത്തിയാണ് ഗേറ്റ് തുറന്നത്

  • fathima hospital, Protest against Fathima Hospital in Kozhikode , Protest  against Fathima Hospital,Breaking News Malayalam, Latest News, Mediaoneonlinec

    Kerala

    13 March 2023 1:23 PM GMT

    ഫാത്തിമ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവം; സമരം അവസാനിപ്പിച്ച് കുടുംബം

    കേസിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഐ.എം.എ വെള്ളിയാഴ്ച സംസ്ഥാന വ്യാപക പണിമുടക്ക് നടത്തും

  • fake  notes case agriculture officer in Alappuzha, fake  notes case Suspect arrested,Breaking News Malayalam, Latest News, Mediaoneonline,fake  notes case ,ആലപ്പുഴയിലെ കള്ളനോട്ട് കേസ്,കള്ളനോട്ട് കേസില്‍ കൃഷി ഓഫീസർ അറസ്റ്റില്‍

    Kerala

    13 March 2023 12:10 PM GMT

    ആലപ്പുഴയിൽ കൃഷി ഓഫീസർക്ക് കള്ളനോട്ട് നൽകിയ പ്രതി പാലക്കാട്ട് പിടിയിൽ

    വാഹനം തട്ടികൊണ്ടു പോയ കേസില്‍ കസ്റ്റഡിയിലെടുത്തപ്പോഴാണ് കള്ളനോട്ട് നൽകിയ വിവരം പൊലീസിന് ലഭിച്ചത്

  • ration shop,CPI leaders ration shop suspended,ration shop suspended in Kollam,Breaking News Malayalam, Latest News, Mediaoneonlineകൊല്ലത്ത് സി.പി.ഐ നേതാവിന്റെ റേഷൻകട സസ്‌പെന്‍ഡ് ചെയ്തു

    Kerala

    13 March 2023 4:58 PM GMT

    ഗുരുതരക്രമക്കേട്; കൊല്ലത്ത് സി.പി.ഐ നേതാവിന്റെ റേഷൻകട ലൈസന്‍സ് റദ്ദാക്കി

    കടയിൽ 21 ക്വിന്റൽ അരിയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു

  • ബ്രഹ്മപുരം തീപിടിത്തം: 2011 മുതലുള്ള കരാറുകളെ കുറിച്ച് അന്വേഷിക്കണം; കൊച്ചി മേയർ

    Kerala

    13 March 2023 10:44 AM GMT

    ബ്രഹ്മപുരം തീപിടിത്തം: 2011 മുതലുള്ള കരാറുകളെ കുറിച്ച് അന്വേഷിക്കണം; കൊച്ചി മേയർ

    തരംതിരിച്ച് മാലിന്യം സാംസ്‌കരിക്കാൻ നടപടി ഉണ്ടാകുമെന്നും ഉറവിട മാലിന്യ സംസ്‌കരണം നടത്തുമെന്നും മേയർ

  • HIGH COURT OF KERALA,criticizes Pollution Control Board,brahmapuram,brahmapuram fire,bhramapuram,brahmapuram waste plant fire,brahmapuram plant,bhramapuram news,Breaking News Malayalam, Latest News, Mediaoneonline

    Kerala

    13 March 2023 10:46 AM GMT

    'നഷ്ടപരിഹാരം വാങ്ങി ബാങ്കിലിട്ടാൽ ജനങ്ങൾ സഹിച്ചതിന് പരിഹാരമാകുമോ'? മലിനീകരണ നിയന്ത്രണ ബോർഡിനെതിരെ രൂക്ഷവിമർശനവുമായി കോടതി

    ബ്രഹ്മപുരം മാലിന്യ പ്ലാന്റ് നടത്തിപ്പിൽ കൊച്ചി കോർപ്പറേഷനും സർവീസ് ഓപ്പറേറ്ററും തമ്മിലുള്ള കരാറിന്റെ പകർപ്പ് ഹാജരാക്കണമെന്ന് ഹൈക്കോടതി

Next

Popular

View all

Videos

X
X