Light mode
Dark mode
'മെഡിക്കൽ കോളേജിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും മരണത്തിന് കാരണക്കാരായവരെ കണ്ടെത്താനായിട്ടില്ല'
'തുക കൈമാറിയില്ലെങ്കിൽ വിഴിഞ്ഞം തുറമുഖ നിർമാണത്തെ ബാധിക്കും'
പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി
'സോഷ്യൽമീഡിയ ആരോപണങ്ങളിൽ ഭയമില്ല'
'തുടർ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വിദഗ്ദോപദേശം തേടും'
പൊലീസ് സ്ഥലത്തെത്തിയാണ് ഗേറ്റ് തുറന്നത്
കേസിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഐ.എം.എ വെള്ളിയാഴ്ച സംസ്ഥാന വ്യാപക പണിമുടക്ക് നടത്തും
വാഹനം തട്ടികൊണ്ടു പോയ കേസില് കസ്റ്റഡിയിലെടുത്തപ്പോഴാണ് കള്ളനോട്ട് നൽകിയ വിവരം പൊലീസിന് ലഭിച്ചത്
കടയിൽ 21 ക്വിന്റൽ അരിയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു
തരംതിരിച്ച് മാലിന്യം സാംസ്കരിക്കാൻ നടപടി ഉണ്ടാകുമെന്നും ഉറവിട മാലിന്യ സംസ്കരണം നടത്തുമെന്നും മേയർ
ബ്രഹ്മപുരം മാലിന്യ പ്ലാന്റ് നടത്തിപ്പിൽ കൊച്ചി കോർപ്പറേഷനും സർവീസ് ഓപ്പറേറ്ററും തമ്മിലുള്ള കരാറിന്റെ പകർപ്പ് ഹാജരാക്കണമെന്ന് ഹൈക്കോടതി
ഗോവ സർവകലാശാല എക്സിക്യൂട്ടീവ് കൗൺസിലിലെ ബി.ജെ.പി നോമിനി ഡോ. എസ്. ഉണ്ണികൃഷ്ണൻ ശ്രീശൈലമാണ് കെ.പി.സി.ടി.എയുടെ സമ്മേളനത്തിൽ പങ്കെടുത്തത്
യാക്കോബായ വിഭാഗം സർക്കാരിന് പിന്തുണ നൽകി പള്ളികളിൽ പ്രമേയം വായിച്ചു
' ബ്രഹ്മപുരം തീപിടിത്തത്തിന്റെ ഉത്തരവാദികൾക്കെതിരെ എത്രയും പെട്ടന്ന് നടപടിയെടുക്കണം'
'കേന്ദ്ര ആരോഗ്യ മന്ത്രിയേയും പരിസ്ഥിതി മന്ത്രിയേയും നേരിൽ കണ്ട് വിവരങ്ങൾ അറിയിക്കും'
11 വർഷം മുമ്പ് പ്രവർത്തനം നിലച്ച മാലിന്യ നിക്ഷേപകേന്ദ്രത്തിൽ പ്ലാസ്റ്റിക് വേസ്റ്റുകളടക്കം കുന്നുകൂടി കിടക്കുകയാണ്
പുനർനിയമനം സംബന്ധിച്ച് ഉത്തരവിൽ അവ്യക്തതകൾ ഉണ്ടെന്നാണ് അധ്യാപകരുടെ പരാതി
കെഎസ്ഇബിയെ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തെ ഏത് വിധേനയും ചെറുത്തു തോൽപ്പിക്കുമെന്ന് കോൺഗ്രസ് അനുകൂല സംഘടന
തൊണ്ണൂറ്റിയഞ്ചാം ഓസ്കാർ പുരസ്കാര പ്രഖ്യാപനം നാളെ
കടനാട് പഞ്ചായത്തിൽ നടപ്പാക്കിയ ക്ഷീര പദ്ധതിയുടെ ഉദ്ഘാടനത്തിനാണ് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജുവിനെ കേരള കോൺഗ്രസ് എം ക്ഷണിക്കാതിരുന്നത്