Quantcast

എല്ലാ കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫീസുകളിലും ഇനി പ്രത്യേക മൊബൈൽ നമ്പർ

നിലവിലെ ലാൻഡ് ഫോൺ സംവിധാനം അപര്യാപ്തമാണ് എന്ന ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദേശത്തെ തുടർന്ന് കെഎസ്ആർടിസി മൊബൈൽ ഫോൺ സംവിധാനം ഏർപ്പെടുത്തുന്നത്

MediaOne Logo

Web Desk

  • Published:

    30 July 2025 12:59 PM IST

എല്ലാ കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫീസുകളിലും ഇനി പ്രത്യേക മൊബൈൽ നമ്പർ
X

തിരുവനന്തപുരം: കെഎസ്ആർടിസിയുമായുള്ള യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ആശയവിനിമയം മെച്ചപ്പെടുത്തുവാൻ പുതിയ സംവിധാനം. യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി ഇനി ഓരോ യൂണിറ്റിലെയും സ്റ്റേഷൻ മാസ്റ്റർ ഓഫിസുകളിൽ പ്രത്യേക മൊബൈൽ നമ്പർ ഒരുക്കി കെഎസ്ആർടിസി.

ഉപഭോക്തൃ സൗഹൃദ സേവനം ശക്തമാക്കുന്നതിനും യാത്രക്കാർക്ക് സൗകര്യപ്രദമായി വിവരങ്ങൾ ലഭ്യമാക്കുന്നതിനുമായി കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നിർണായകമായ ഒരു പുതിയ നടപടിയിലേക്ക് പ്രവേശിക്കുകയാണെന്നും കെഎസ്ആർടിസിയുടെ എല്ലാ സ്റ്റേഷൻ ഓഫീസുകളിലും പൊതു ജനങ്ങൾക്കും യാത്രക്കാർക്കും നേരിട്ട് ബന്ധപ്പെടാൻ സാധിക്കുന്ന തരത്തിൽ പ്രത്യേക മൊബൈൽ നമ്പർ സംവിധാനം നടപ്പിലാക്കിയിട്ടുണ്ടെന്നും കെഎസ്ആർടിസി മീഡിയ സെൽ അറിയിച്ചു.

നിലവിലെ ലാൻഡ് ഫോൺ സംവിധാനം അപര്യാപ്തമാണ് എന്ന ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദേശത്തെ തുടർന്ന് കെഎസ്ആർടിസി മൊബൈൽ ഫോൺ സംവിധാനം ഏർപ്പെടുത്തുന്നത്. പുതിയ സംവിധാനത്തിലൂടെ യാത്രാവേളയിലെ സംശയങ്ങൾ ടിക്കറ്റ് ബുക്കിങ്, ബസ് സമയക്രമം, യാത്രാ രീതികൾ, അടിയന്തിര സാഹചര്യങ്ങൾ തുടങ്ങി വിവിധ ആവശ്യങ്ങൾ സംബന്ധിച്ച സംശയങ്ങൾക്ക് നേരിട്ട് ബന്ധപ്പെട്ട് മറുപടി ലഭിക്കുവാനുള്ള അവസരമാണ് കെഎസ്ആർടിസി ഒരുക്കുന്നത്.

കേരളത്തിലെ എല്ലാ കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫീസുകളിലും നൽകിയിട്ടുള്ള മൊബൈൽ നമ്പറുകൾ ചുവടെ ചേർക്കുന്നു:

ആര്യനാട് 9188933700

ആറ്റിങ്ങൽ 9188933701

നെടുമങ്ങാട് 9188933702

കണിയാപുരം 9188933703

കണിയാപുരം-പോത്തൻകോഡ് 9188933704

കാട്ടാക്കട 9188933705

കിളിമാനൂർ 9188933706

കിളിമാനൂർ-കല്ലറ 9188933707

നെയ്യാറ്റിൻകര 9188933708

പാലോട് 9188933709

പാപ്പനംകോട് 9188933710

പൂവാർ 9188933711

പാറശ്ശാല 9188933712

പാറശ്ശാല-കളിയിക്കവിള 9188933713

പാറശ്ശാല-നാഗർകോവിൽ 9188933714

പേരൂർക്കട 9188933715

ടിവി സെൻട്രൽ 9188933716

ടിവി സെൻട്രൽ-നാഗർകോയിൽസെക്ടർ 9188933717

ടിവിഎംസിറ്റി-സൗത്ത് 9188933718

ടിവിഎംസിറ്റി-നോർത്ത് 9188933719

വെള്ളനാട് 9188933720

വെള്ളറട 9188933721

വികാസ്ഭവൻ 9188933722

വികാസ്ഭവൻ-മെഡിക്കൽ കോളേജ് 9188933723

വിതുര 9188933724

വിഴിഞ്ഞം 9188933725

വെഞ്ഞാറമൂട് 9188933726

ആര്യങ്കാവ് 9188933727

ചടയമംഗലം 9188933728

ചാത്തന്നൂർ 9188933729

പുനലൂർ 9188933730

പുനലൂർ-തെങ്കാശി 9188933731

കൊട്ടാരക്കര 9188933732

കുളത്തൂപ്പുഴ 9188933734

പത്തനാപുരം 9188933735

കരുനാഗപ്പള്ളി 9188933736

കൊല്ലം 9188933739

അടൂർ 9188933740

കോന്നി 9188933741

മല്ലപ്പള്ളി 9188933742

പന്തളം 9188933743

പത്തനംതിട്ട 9188933744

റാന്നി 9188933745

തിരുവല്ല 9188933746

ആലപ്പുഴ 9188933748

ചെങ്ങന്നൂർ 9188933750

ചേർത്തല 9188933751

എടത്വ 9188933752

ഹരിപ്പാട് 9188933753

കായംകുളം 9188933754

കായംകുളം-ഓച്ചിറ 9188933755

മാവേലിക്കര 9188933756

ചങ്ങനാശ്ശേരി 9188933757

ഈരാറ്റുപേട്ട 9188933758

എരുമേലി 9188933759

കോട്ടയം 9188933760

കോട്ടയം-ഏറ്റുമാനൂർ 9188933761

പാലാ 9188933762

പൊൻകുന്നം 9188933763

പൊൻകുന്നം-മുണ്ടക്കയം 9188933764

വൈക്കം 9188933765

കട്ടപ്പന 9188933766

കട്ടപ്പന-മൺസി സ്റ്റാൻഡ് 9188933767

കുമളി 9188933768

കുമിളി-ടൗൺ 9188933769

മൂലമറ്റം 9188933770

മൂന്നാർ 9188933771

മൂന്നാർ-അടിമാലി 9188933772

നെടുങ്കണ്ടം 9188933774

തൊടുപുഴ 9188933775

ആലുവ 9188933776

അങ്കമാലി 9188933778

എറണാകുളം 9188933779

എറണാകുളം-ബോട്ട്ജെട്ടി 9188933780

എറണാകുളം-വൈറ്റില 9188933781

കൂത്താട്ടുകുളം 9188933782

കോതമംഗലം 9188933783

കോതമംഗലം-മൻസി സ്റ്റാൻഡ് 9188933784

മൂവാറ്റുപുഴ 9188933785

നോർത്ത്പറവൂർ 9188933787

പെരുമ്പാവൂർ 9188933788

പിറവം 9188933790

ചാലക്കുടി 9188933791

ഗുരുവായൂർ 9188933792

ഇരിങ്ങാലക്കുട 9188933793

കൊടുങ്ങല്ലൂർ 9188933794

മാള 9188933795

പുതുക്കാട് 9188933796

തൃശൂർ 9188933797

ചിറ്റൂർ 9188933798

മണ്ണാർക്കാട് 9188933799

പാലക്കാട് 9188933800

പാലക്കാട്-കോയമ്പത്തൂർ 9188933801

വടക്കാഞ്ചേരി 9188933802

മലപ്പുറം 9188933803

നിലമ്പൂർ 9188933805

പെരിന്തൽമണ്ണ 9188933806

പൊന്നാനി 9188933807

പൊന്നാനി-തിരൂർ 9188933808

കോഴിക്കോട് 9188933809

താമരശ്ശേരി 9188933811

തിരുവമ്പാടി 9188933812

തൊട്ടിൽപ്പാലം 9188933813

വടകര 9188933814

കൽപ്പറ്റ 9188933816

കൽപ്പറ്റ-മൻസി സ്റ്റാൻഡ് 9188933817

മാനന്തവാടി 9188933818

സുൽത്താൻബത്തേരി 9188933819

സുൽത്താൻബത്തേരി-ബെംഗളൂരുസാറ്റലൈറ്റ്സ്റ്റാൻഡ് 9188933820

സുൽത്താൻബത്തേരി-മൈസൂർ 9188933821

കണ്ണൂർ 9188933822

പയ്യന്നൂർ 9188933823

തലശ്ശേരി 9188933824

കാഞ്ഞങ്ങാട് 9188933825

കാസർകോട് 9188933826

കാസർകോട്-മംഗളൂരു 9188933827

TAGS :

Next Story