Light mode
Dark mode
സ്വിഫ്റ്റ് ബസ് ഡ്രൈവർ മഹാദേവനെയാണ് കൊച്ചി ഹാർബർ സ്റ്റേഷനിലെ പൊലീസുകാരൻ വിനീത് ആക്രമിച്ചത്
2018ലാണ് ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തില്‍ എംപാനലുകാരെ പിരിച്ചുവിട്ടത്
പത്തനംതിട്ടയില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് പോകുന്ന ബസിലെ ഡ്രൈവര്‍ക്കാണ് ഹൃദയാഘാതമുണ്ടായത്
സർക്കാരിന് കീഴിലെ ഹില്ലി അക്വ കുടിവെള്ളമാണ് KL-15 എന്ന പേരിൽ കെഎസ്ആര്‍ടിസി നൽകുന്നത്
തിരുവനന്തപുരം തിരുമല സ്വദേശി ഷിബു കെ.തോമസിനെതിരെയാണ് പരാതി
മുന്നില്‍ പോയിരുന്ന ചെങ്ങന്നൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസിന് പുറകില്‍ കോഴിക്കോട് - തിരുവനന്തപുരം സ്വിഫ്റ്റ് ബസ് ഇടിക്കുകയായിരുന്നു
ചേർത്തല സ്വദേശി സമീറാണ് അറസ്റ്റിലായത്
കെഎസ്ആർടിസി ചീഫ് ഓഫീസിലെ എസ്റ്റേറ്റ് വിഭാഗം അസിസ്റ്റന്റ് ശിവകുമാർ എസിന്റെ സ്ഥലം മാറ്റമാണ് റദ്ദാക്കിയത്
എല്ലാ സര്‍വീസുകളും സാധാരണ പോലെ നടത്താന്‍ യൂണിറ്റുകള്‍ക്ക് കെഎസ്ആര്‍ടിസി ഓപ്പറേഷന്‍സ് വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടര്‍ നിര്‍ദേശം നല്കി
ബസ് ആറ്റിങ്ങല്‍ എത്തിയപ്പോള്‍ അഭിഭാഷക മറ്റു യാത്രക്കാരോട് അതിക്രമ വിവരം പറയുകയായിരുന്നു
കോർപ്പറേഷന് ഇത്തരമൊരു അധിക ബാധ്യത താങ്ങാനാവില്ല
25 ശതമാനം ഡിസ്ക്കൗണ്ടും ലഭ്യമാകും
ബസ് വാങ്ങിയതില്‍ ക്രമക്കേടാരോപിച്ച് ടിഡിഎഫ് യൂണിയന് വിജിലന്‍സിന് പരാതി നല്‍കിയെങ്കിലും അന്വേഷണം നടന്നില്ല
500 ഓളം പേരെ തിരിച്ചെടുക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു
കാര്‍ യാത്രികരാണ് മരിച്ചത്
റെക്കോർഡ് കളക്ഷൻ മലയാളികൾക്ക് സമർപ്പിക്കുന്നുവെന്നും ഗണേഷ് കുമാർ
83.49 ലക്ഷമാണ് ടിക്കറ്റിതര വരുമാനം
സർക്കാരിനെ അനുമോദിച്ചുള്ള ഫ്ലക്സ് വച്ചതിനെ തുടർന്നാണ് തർക്കമുണ്ടായത്.
രാത്രികാലങ്ങളിൽ വനിതാ യാത്രക്കാർ ആവശ്യപ്പെടുന്ന സ്റ്റോപ്പിൽ ബസ് നിർത്തണം എന്ന ഉത്തരവ് ലംഘിച്ചതായി കണ്ടെത്തി
ബംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്.