Light mode
Dark mode
ഇന്നലെ ആയൂരിൽ വച്ച് പരിശോധന നടത്തിയ ശേഷം മന്ത്രി ജീവനക്കാരെ പരസ്യമായി ശകാരിച്ചിരുന്നു
കൊല്ലത്ത് ബസ് തടഞ്ഞ് പരിശോധന നടത്തിയ മന്ത്രി കെ.ബി ഗണേഷ് കുമാർ മുൻവശത്ത് കുപ്പി കൂട്ടിയിട്ടതിനെ വിമർശിച്ചിരുന്നു
ഡ്രൈവർ കം കണ്ടക്ടറായ പ്രിൻസ് ചാക്കോയെയാണ് സസ്പെൻഡ് ചെയ്തത്
ബുധനാഴ്ച രാവിലെ 6.15 ഓടെയാണ് അപകടമുണ്ടായത്.
ഓണാവധിക്ക് 40 ട്രിപ്പുകൾ വിവിധയിടങ്ങളിലായി സംഘടിപ്പിച്ചു
പാലക്കാട് കോങ്ങാട് സ്വദേശി വിനോദ് കുമാറിന്റെ ലൈസൻസാണ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്
നാലുപേര്‍ക്ക് തലയ്ക്ക് ഗുരുതര പരിക്ക്
ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിവസമായിരുന്നു
യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് നടപടി
നിലവിലെ ലാൻഡ് ഫോൺ സംവിധാനം അപര്യാപ്തമാണ് എന്ന ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദേശത്തെ തുടർന്ന് കെഎസ്ആർടിസി മൊബൈൽ ഫോൺ സംവിധാനം ഏർപ്പെടുത്തുന്നത്
മൈലക്കാട് സ്വദേശി സുനിൽകുമാറാണ് പിടിയിലായത്
രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെയാണ് നിയന്ത്രണം
ബസിന്റെ ഡീസൽ ടാങ്കിന് ചോർച്ച ഉണ്ടായിരുന്നതായി കണ്ടെത്തി
ട്രെയിൻ ലൈവ് സ്റ്റാറ്റസ് അറിയിക്കുന്ന നിരവധി ആപ്പുകൾക്ക് സമാനമായി തത്സമയ ലൊക്കേഷൻ വിവരം മാപ്പിലുടെ ലഭ്യമാകും
ശമ്പള വിതരണത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ
ബദലി ഡ്രൈവറുടെ ഭാര്യ ഗതാഗത മന്ത്രിക്ക് നൽകിയ പരാതിയിലാണ് നടപടി.
പത്തനംതിട്ട- കൊല്ലം റൂട്ടിലെ ഡ്രൈവര്‍ ഷിബു തോമസ് ആണ് ഹെൽമെറ്റ് ധരിച്ചു ബസോടിച്ചത് ഓടിച്ചത്
കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു
ബസിനുള്ളില്‍ കയറി സമരക്കാര്‍ മുഖത്തടിച്ചെന്നും അസഭ്യം പറഞ്ഞെന്നും മര്‍ദനമേറ്റ ശ്രീകാന്ത് പറഞ്ഞു
കൊച്ചിയിലും തൃശൂരിലും കൊല്ലത്തും മലപ്പുറത്തും തിരുവനന്തപുരത്തും സമരക്കാർ ബസ് തടഞ്ഞു