Quantcast

തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; രോഗം സ്ഥിരീകരിച്ചത് 24-കാരിക്ക്

കേരളത്തില്‍ സ്ത്രീക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിക്കുന്നത് ആദ്യം

MediaOne Logo

Web Desk

  • Updated:

    2024-08-12 04:31:25.0

Published:

12 Aug 2024 9:54 AM IST

amoebic meningo encephalitis
X

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. 24 വയസുള്ള നാവായിക്കുളം സ്വദേശിനിക്കാണ് രോഗം ബാധിച്ചത്. കേരളത്തില്‍ ആദ്യമായാണ് സ്ത്രീക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിക്കുന്നത്.

കണ്ണറവിള, പേരൂർക്കട സ്വദേശികൾക്ക് പിന്നാലെയാണ് മൂന്നാമതൊരു സ്ഥലത്ത് രോഗബാധ സ്ഥിരീകരിക്കുന്നത്. നിലവിൽ എട്ടുപേരാണ് രോഗം സ്ഥിരീകരിച്ച് തിരുവനന്തപുരത്ത് മാത്രം ചികിത്സയിൽ കഴിയുന്നത്.



TAGS :

Next Story