Quantcast

ഷൊർണ്ണൂരിൽ ചുഴലിക്കാറ്റ്; 60 വീടുകൾക്ക് കേടുപാട്

ഇടിമിന്നലോടെ ശക്തമായി കാറ്റ് ആഞ്ഞ് വീശുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    8 Nov 2023 3:15 PM GMT

60 houses were damaged, cyclone in Shornur, latest malayalam news, ഷൊർണൂരിൽ 60 വീടുകൾക്ക് നാശനഷ്ടം, ചുഴലിക്കാറ്റ്
X

പാലക്കാട്: ഷൊർണ്ണൂരിൽ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം. 60 ഓളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം.

ഇടിമിന്നലോടെ ശക്തമായി കാറ്റ് ആഞ്ഞ് വീശുകയായിരുന്നു. നിരവധി വൈദ്യുത പോസ്റ്റുകൾ തകർന്നു വീണു. ആളപായമില്ല.

TAGS :

Next Story