Quantcast

തിരുവനന്തപുരം ആര്യനാട് ചാരായം വാറ്റ് സംഘം എക്സൈസ് ഉദ്യോഗസ്ഥരെ വെട്ടിപ്പരിക്കേൽപ്പിച്ചു

ഉദ്യോഗസ്ഥരെ നെടുമങ്ങാട് ജില്ലാ ആശുപതിയിൽ പ്രവേശിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    1 March 2025 3:59 PM IST

തിരുവനന്തപുരം ആര്യനാട് ചാരായം വാറ്റ് സംഘം എക്സൈസ് ഉദ്യോഗസ്ഥരെ വെട്ടിപ്പരിക്കേൽപ്പിച്ചു
X

തിരുവനന്തപുരം: ആര്യനാട് ചാരായം വാറ്റ് സംഘം എക്സൈസ് ഉദ്യോഗസ്ഥരെ വെട്ടിപരിക്കേൽപ്പിച്ചു. സിവിൽ എക്സൈസ് ഓഫീസർമാരായ ജിഷ്ണു, ശ്രീകാന്ത് എന്നിവർക്കാണ് പരിക്കേറ്റത്. ചാരയം വാറ്റി വിൽപ്പന നടത്തുന്ന മനോഹരൻ , വാമദേവൻ എന്നിവർ ചേർന്നാണ് ആക്രമിച്ചത്.

ഉദ്യോഗസ്ഥരെ നെടുമങ്ങാട് ജില്ലാ ആശുപതിയിൽ പ്രവേശിപ്പിച്ചു. പ്രതികളെ ഉദ്യോഗസ്ഥർ കീഴ്‌പ്പെടുത്തി. ഇവരിൽ നിന്നും 10 ലിറ്റർ ചാരായം പിടികൂടിയിട്ടുണ്ട്.

TAGS :

Next Story