വര്‍ക്കലയില്‍ വിദേശ വനിതയ്‌ക്കെതിരെ വീണ്ടും അതിക്രമം; പ്രതി പിടിയില്‍
ഹോം സ്റ്റേയിലെ മുറിയിൽ അതിക്രമിച്ച് കയറി ശല്യപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു

തിരുവനന്തപുരം: വര്‍ക്കലയില്‍ വിദേശ വനിതക്കെതിരെ വീണ്ടും അതിക്രമം. വിദേശ വനിത താമസിച്ചിരുന്ന ഹോം സ്‌റ്റേയിലെ മുറിയില്‍ അതിക്രമിച്ചു കയറി ശല്യപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയിലായി. കോയമ്പത്തൂര്‍ സ്വദേശി ആന്‍ഡ്രൂ(27)വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വര്‍ക്കലയില്‍ എഞ്ചിനീയറാണ് ഇയാള്‍. ഹോം സ്‌റ്റേയിലെ മറ്റൊരു മുറിയിലായിരുന്നു ഇയാളുടെ താമസം. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അതിക്രമം
Next Story
Adjust Story Font
16

