Quantcast

അതിരപ്പള്ളിയിൽ കാട്ടാന ആക്രമണം; ഒരാൾക്ക് പരിക്ക്

പരിക്കേറ്റ ഷിജു ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

MediaOne Logo

Web Desk

  • Published:

    5 July 2025 10:31 PM IST

Idukki,Elephant attack,IdukkiElephant attack,breaking news malayalam,ആനയുടെ ചവിട്ടേറ്റ് പാപ്പാന്‍ മരിച്ചു,ഇടുക്കി,ആനയുടെ ആക്രമണം,കല്ലാര്‍ ആന സവാരി കേന്ദ്രം
X

പ്രതീകാത്മക ചിത്രം

തൃശൂർ: അതിരപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. പിള്ളപ്പാറയിൽ വെച്ചായിരുന്നു ബൈക്കിൽ വരികയായിരുന്ന ഷിജുവിനെ കാട്ടാന ആക്രമിച്ചത്. പരിക്കേറ്റ ഷിജുവിനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

TAGS :

Next Story