Light mode
Dark mode
വലിയൊരു സംഘം കാട്ടാനകൾ എത്തിയാണ് ആക്രമണം നടത്തിയത്
പരിക്കേറ്റ ഷിജു ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
സതീശന്റെ ശരീരത്തിൽ ആക്രമണമേറ്റ പാടുകൾ ഉണ്ടായിരുന്നെന്ന് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ പറഞ്ഞിരുന്നു.
ഡോക്ടർമാർ പരിശോധിച്ച് കൂടുതൽ ചികിത്സ നടപടികൾ ആരംഭിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു
ദൗത്യത്തിന് ഡോക്ടർ അരുൺ സക്കറിയയുടെ 20 അംഗ സംഘത്തിനൊപ്പം 80 പേർ അടങ്ങുന്ന വനപാലകരുടെ സംഘവും ഉണ്ടാകും
നാളെ രാവിലെ തിരച്ചിൽ പുനരാരംഭിക്കും
വാഴച്ചാൽ സ്വദേശി ചന്ദ്രമണിയാണ് സഹോദരൻ സത്യൻ (45)നെ വെട്ടിക്കൊലപ്പെടുത്തിയത്.
ചൊവ്വാഴ്ച അതിരപ്പിള്ളിയിൽ വത്സ എന്ന സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു.
തൃശൂർ കൈപ്പമംഗലം സ്വദേശി ഷബീറാണ് വനം വകുപ്പിന്റെ പിടിയിലായത്