Quantcast

വര്‍ക്കലയില്‍ വിദേശ വനിതകളെ ആക്രമിച്ചെന്ന് പരാതി

ദേഹത്ത് സ്പര്‍ശിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി വിദേശ വനിതകള്‍ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    1 July 2021 4:26 PM IST

വര്‍ക്കലയില്‍ വിദേശ വനിതകളെ ആക്രമിച്ചെന്ന് പരാതി
X

വര്‍ക്കല പാപനാശത്ത് വിദേശ വനിതകളെ ആക്രമിച്ചെന്ന് പരാതി. വര്‍ക്കല പാപനാശത്ത് നടക്കാനിറങ്ങിയവര്‍ക്ക് നേരെയാണ് അതിക്രമമുണ്ടായത്.

ദേഹത്ത് സ്പര്‍ശിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി വിദേശ വനിതകള്‍ പറഞ്ഞു. തിങ്കളാഴ്ച രാത്രി നടക്കാന്‍ ഇറങ്ങിയപ്പോഴാണ് ആറംഗസംഘം ആക്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു.

യു.കെ, ഫ്രാന്‍സ് സ്വദേശികള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. വര്‍ക്കല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

TAGS :

Next Story