Quantcast

തെരുവ് നായ്ക്കളുടെ ആക്രമണം; തൃപ്പൂണിത്തുറ ഹിൽപാലസ് എസ് ഐക്ക് ഗുരുതര പരിക്ക്

ആക്രമണം തെരുവുനായ്ക്കളെ സംരക്ഷിക്കുന്ന സ്ത്രീയുടെ വീട്ടിൽ കേസന്വേഷണത്തിന് പോയപ്പോൾ

MediaOne Logo

Web Desk

  • Published:

    12 April 2024 4:54 PM GMT

തെരുവ് നായ്ക്കളുടെ ആക്രമണം;  തൃപ്പൂണിത്തുറ ഹിൽപാലസ്  എസ് ഐക്ക് ഗുരുതര പരിക്ക്
X

തൃപ്പൂണിത്തുറ: തെരുവുനായ്ക്കളെ സംരക്ഷിക്കുന്ന സത്രീയുടെ വീട്ടിൽ കേസന്വേഷണത്തിന് പോയ പൊലീസ് ഉദ്യോഗസ്ഥനെ നായ്ക്കൾ ആക്രമിച്ചു. തൃപ്പൂണിത്തുറ ഹിൽ പാലസ് എസ്.ഐ എസ് രാജീവ് നാഥിനെയാണ് തെരുവുനായ്ക്കൾ ആക്രമിച്ചത്. ഗുരുതര പരിക്കുകളോടെ എസ് ഐയെ കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

TAGS :

Next Story