Light mode
Dark mode
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സ്ഥാനാർഥിക്ക് തെരുവുനായയുടെ കടിയേറ്റത്.
റഷീദിന് കഴുത്തിലും നെഞ്ചിലും രണ്ട് കൈകളിലും കാലിലും കടിയേറ്റിട്ടുണ്ട്
നായയുടെ കടിയേറ്റ ഉടനെ കുട്ടിക്ക് ആവശ്യമായ പ്രാഥമിക ശുശ്രൂഷകളെല്ലാം നല്‍കിയിരുന്നെന്ന് മാതാപിതാക്കള്‍ പറഞ്ഞിരുന്നു
രണ്ടുമണിക്കൂറിനിടെയാണ് തെരുവുനായ ആക്രമണം നടത്തിയത്
കല്ലെറിഞ്ഞ് പ്രതിരോധിച്ചതിനാലാണ് യുവാവ് നായകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്
റെയിൽവേ സ്റ്റേഷൻ പരിസരത്തെ നായകളെ നിരീക്ഷിക്കാൻ നിർദേശം
മെൻസ് ഹോസ്റ്റലിൽ താമസിക്കുന്ന ആറ് വിദ്യാർഥികൾക്ക് കഴിഞ്ഞ ദിവസമാണ് കടിയേറ്റത്
ആക്രമണം തെരുവുനായ്ക്കളെ സംരക്ഷിക്കുന്ന സ്ത്രീയുടെ വീട്ടിൽ കേസന്വേഷണത്തിന് പോയപ്പോൾ
ഓട്ടോ ഡ്രൈവർക്ക് നായയുടെ കടിയേറ്റ വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു
പരിക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കണ്ണിന് കടിയേറ്റ ആതിഫിന്റെ കൃഷ്ണമണിക്ക് പരിക്കുണ്ട്
കാസർകോട്ടും കൊല്ലത്തും തെരുവ്നായയുടെ ആക്രമണത്തില്‍ വയോധികക്കും പത്തുവയസുകാരനും പരിക്കേറ്റു
തിരൂരങ്ങാടി കെ.സി റോഡിലാണ് മദ്രസാ വിദ്യാർഥിയെ തെരുവ് നായ ആക്രമിക്കാൻ ശ്രമിച്ചത്
വീടിന് പുറകുവശത്തെ കോഴിക്കൂടിന് സമീപത്ത് നിന്നും ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് മധുവിനെ തെരുവുനായ ആക്രമിച്ചത്
Speech-impaired boy dies in stray dog attack | Out Of Focus
പരിക്കേറ്റവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി
ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ വച്ചാണ് ആക്രമണമുണ്ടായത്.
ഒരു മണിക്കൂറിനിടെ നാല് പേർക്കാണ് കടിയേറ്റത്
ഇദ്ദേഹത്തിന്റെ കണങ്കാലിന് കടിയേറ്റത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഉല്ലാസിനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.