Quantcast

നെടുമ്പാശ്ശേരിയിൽ 9 ലക്ഷത്തിന്റെ ചൈനീസ് സിഗരറ്റും സ്വർണവും കടത്താൻ ശ്രമം; രണ്ട് പേർ പിടിയിൽ

അബ്‌ദുൾ ഗഫൂർ, അബ്‌ദുൾ റഹ്‌മാൻ എന്നിവരാണ് പിടിയിലായത്.

MediaOne Logo

Web Desk

  • Published:

    30 Sep 2022 2:37 PM GMT

നെടുമ്പാശ്ശേരിയിൽ 9 ലക്ഷത്തിന്റെ ചൈനീസ് സിഗരറ്റും സ്വർണവും കടത്താൻ ശ്രമം; രണ്ട് പേർ പിടിയിൽ
X

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വർണവും സിഗരറ്റും കടത്താൻ ശ്രമിച്ച രണ്ട് യാത്രക്കാർ പിടിയിൽ. 329 ഗ്രാം സ്വർണവും ഒൻപത് ലക്ഷം രൂപ വിലവരുന്ന ചൈനീസ് സിഗരറ്റുമാണ് കടത്താൻ ശ്രമിച്ചത്. അബ്‌ദുൾ ഗഫൂർ, അബ്‌ദുൾ റഹ്‌മാൻ എന്നിവരാണ് പിടിയിലായത്.

TAGS :

Next Story