Light mode
Dark mode
കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ ജലീൽ ജസ്മാനാണ് പിടിയിലായത്
മാലദ്വീപ് സ്വദേശികളായ മുഹമ്മദ് സായിദ്, അബ്ദുല്ല നസീം എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്
ഇവരിൽനിന്ന് 35 ലക്ഷത്തിലേറെ രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്.
വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്ന് ആലുവ ഡിവൈഎസ്പി
രാജസ്ഥാൻ സ്വദേശികളുടെ മകൻ റിദാൻ റജ്ജുവാണ് മരിച്ചത്
സുരക്ഷാ വിഭാഗത്തിൽ സന്ദേശം എത്തിയതിന് മുൻപേ വിമാനങ്ങൾ പുറപ്പെട്ടിരുന്നു.
ഇൻഡിഗോ വിമാനത്തിൽ പൂനെക്ക് പോകാനെത്തിയതാണ് ഇയാൾ.
20 പേരെ ഇറാനിലേക്ക് കടത്തിയിട്ടുണ്ടെന്ന് നെടുമ്പാശ്ശേരിയിൽ പിടിയിലായ പ്രതി സാബിത്തിന്റെ മൊഴി
കൊച്ചി രാജ്യാന്തരവിമാനത്താവളത്തിലാണ് വൻ സ്വർണ വേട്ട നടന്നത്
എമർജന്സി ലാംബിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.
സൗദി എയർലൈൻസിന്റെ വിമാനത്തിൽ പോകാൻ എത്തിയവരാണ് കുടുങ്ങിയത്
ബുധനാഴ്ച രാത്രി 10.36 ന് പുറപ്പെട്ട വിമാനത്തിൽ പുക ഉയർന്നതിനെ തുടർന്നാണ് 11.30 ക്ക് അടിയന്തര ലാൻഡിങ് നടത്തിയത്
സി.ഐ.എസ്.എഫ് ബാഗ് പരിശോധിച്ചപ്പോഴാണ് ഭീഷണി വ്യാജമാണെന്ന് മനസിലായത്. വിമാനത്തിലും സുരക്ഷാ പരിശോധന നടത്തി
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്
ദുബൈയിൽ നിന്നും എത്തിയ യാത്രക്കാരനിൽ നിന്നാണ് ഒരു കിലോ സ്വർണം പിടികൂടിയത്
ഭാര്യയുടെ ടിക്കറ്റിന്റെ കോപ്പിയെടുത്ത് അതിൽ ഇയാളുടെ പേര് ചേർക്കുകയായിരുന്നു
സ്വർണം കടത്താൻ സഹായിച്ച രണ്ട് ഗ്രൗണ്ട് ഹാൻഡ് ലിങ് ജീവനക്കാരെയും ഡി.ആർ.ഐ കസ്റ്റഡിയിലെടുത്തു
മലപ്പുറം സ്വദേശി സമദാണ് പിടിയിലായത്.
എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
ഐ ഫോണുകൾ കടത്താനും ശ്രമം നടന്നിരുന്നു