Quantcast

പരിശോധനക്കിടെ ആള്‍ ഇറങ്ങിയോടി; പി.എസ്.സി പരീക്ഷയിൽ ആൾമാറാട്ടത്തിന് ശ്രമം

പൂജപ്പുര പൊലീസ് അന്വേഷണം തുടങ്ങി

MediaOne Logo

Web Desk

  • Updated:

    2024-02-07 07:30:23.0

Published:

7 Feb 2024 6:11 AM GMT

psc exam
X

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തിരുവനന്തപുരത്ത് പി.എസ്.സി പരീക്ഷയിൽ ആൾമാറാട്ടത്തിന് ശ്രമം. പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് സ്കൂളിൽ ഹാൾ ടിക്കറ്റ് പരിശോധനയ്ക്കിടെ പരീക്ഷ എഴുതാനെത്തിയ ആൾ ഇറങ്ങിയോടി. യൂണിവേഴ്സിറ്റി എൽ.ജി.എസ് പരീക്ഷയ്ക്കിടെയാണ് സംഭവം. പൂജപ്പുര പൊലീസ് അന്വേഷണം തുടങ്ങി.



TAGS :

Next Story