Quantcast

നെട്ടൂരില്‍ നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിനശിച്ചു

പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം

MediaOne Logo

Web Desk

  • Published:

    19 Feb 2024 3:10 AM GMT

നെട്ടൂരില്‍ നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിനശിച്ചു
X

കൊച്ചി: എറണാകുളത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിനശിച്ചു. നെട്ടൂരിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.

മരട് സ്വദേശി ബഷീറിൻ്റെ ഓട്ടോയാണ് കത്തിനശിച്ചത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

TAGS :

Next Story