Quantcast

കണ്ണൂരിൽ വീടിന് മുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിനശിച്ചു; പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ഉടമ

എരമംഗലത്ത് ചിത്രലേഖയുടെ ഓട്ടോയാണ് കത്തി നശിച്ചത്.

MediaOne Logo

Web Desk

  • Updated:

    2023-08-25 06:25:27.0

Published:

25 Aug 2023 8:39 AM IST

Autorickshaw Burned,
X

കണ്ണൂർ: കണ്ണൂർ കാട്ടാമ്പള്ളിയിൽ വീടിനു മുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷ കത്തി നശിച്ചു. എരമംഗലത്ത് ചിത്രലേഖയുടെ ഓട്ടോയാണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ഓട്ടോ കത്തിയത്. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ചിത്രലേഖ ആരോപിച്ചു. നേരത്തെ സിപിഎം അതിക്രമങ്ങൾക്കെതിരെ ചിത്രലേഖ രംഗത്തെത്തിയിരുന്നു.


TAGS :

Next Story