Quantcast

പുല്ലുമേട് കാനനപാതയിൽ അയ്യപ്പ ഭക്തൻ കുഴഞ്ഞ് വീണ് മരിച്ചു

ചെന്നൈ സ്വദേശി യുവരാജ് ആണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    8 Jan 2024 12:55 PM IST

idukki death,Ayyappa devotee, sabarimala,sabarimala temple,sabarimala pilgrims,sabarimala news,sabarimala rush,sabarimalai,latest malayalam news,അയ്യപ്പഭക്തന്‍ മരിച്ചു,പുല്ലുമേട്,ശബരിമല
X

ഇടുക്കി: സത്രം പുല്ലുമേട് കാനനപാതയിൽ അയ്യപ്പ ഭക്തൻ കുഴഞ്ഞ് വീണ് മരിച്ചു. ചെന്നൈ സ്വദേശി യുവരാജ് ആണ് മരിച്ചത്.പുല്ല് മേടിനും കഴുതക്കുഴിക്കും ഇടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

കുഴഞ്ഞ് വീണ യുവരാജിനെ രാത്രിയോടെ പുല്ലുമേട്ടിലെ താൽക്കാലിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വണ്ടിപ്പെരിയാർ പ്രാഥമിക ആരോഗ്യകേന്ദ്രം മോർച്ചറിയിൽ.


TAGS :

Next Story