Quantcast

ആറ്റിങ്ങലിൽ ബി.ജെ.പിക്ക് തിരിച്ചടി; കരവാരം പഞ്ചായത്ത് വൈസ് പ്രസിഡന്റും പഞ്ചായത്തംഗവും പാർട്ടിവിട്ടു

ബി.ജെ.പിയിലെ ആഭ്യന്തര തർക്കമാണ് പാർട്ടിവിടാൻ കാരണം.

MediaOne Logo

Web Desk

  • Published:

    3 April 2024 4:48 PM IST

ആറ്റിങ്ങലിൽ ബി.ജെ.പിക്ക് തിരിച്ചടി; കരവാരം പഞ്ചായത്ത് വൈസ് പ്രസിഡന്റും പഞ്ചായത്തംഗവും പാർട്ടിവിട്ടു
X

തിരുവനന്തപുരം: ആറ്റിങ്ങലിൽ ബി.ജെ.പിക്ക് തിരിച്ചടിയായി കരവാരം പഞ്ചായത്ത് വൈസ് പ്രസിഡന്റും പഞ്ചായത്തംഗവും പാർട്ടിവിട്ടു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു.എസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തങ്കമണി.എം എന്നിവരാണ് രാജിവെച്ചത്. ബി.ജെ.പിയിലെ ആഭ്യന്തര തർക്കമാണ് പാർട്ടിവിടാൻ കാരണം. മണ്ഡലത്തിൽ ബി.ജെ.പി ഭരിക്കുന്ന ഏക പഞ്ചായത്താണ് കരവാരം.

TAGS :

Next Story