Light mode
Dark mode
ആറ്റിങ്ങൽ പൂവൻപാറ ആറ്റിലാണ് മൃതദേഹം കണ്ടത്
ചികിത്സക്കായി ഒരു മാസം മുമ്പ് അവധിയെടുത്ത് നാട്ടിൽ പോയതാണ്
ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി പോയതായിരുന്നു വീട്ടുകാർ
നാളെ മൂതല്‍ അടൂര്‍ പ്രകാശിനു വേണ്ടി വോട്ട് പിടിക്കാന്‍ ഇറങ്ങുമെന്നും ബിജു രമേശ് പറഞ്ഞു
കഴിഞ്ഞ ദിവസമാണ് ആറ്റുകാല്‍ സ്വദേശിയായ ഏഴ് വയസുകാരന് രണ്ടാനച്ഛന്റെ ക്രൂര മര്‍ദനത്തിന് ഇരയായത്
ബി.ജെ.പിയിലെ ആഭ്യന്തര തർക്കമാണ് പാർട്ടിവിടാൻ കാരണം.
വി മുരളീധരന്റെ നടപടി ഗുരുതര ചട്ട ലംഘനമാണെന്നും പരാതിയിൽ പറഞ്ഞു
ഇ.പി ജയരാജൻ സത്യസന്ധനായതുകൊണ്ട് ഉള്ളകാര്യം തുറന്നുപറഞ്ഞെന്നും അടൂർ പ്രകാശ് പരിഹസിച്ചു.
സിദ്ധാർഥന്റെ മരണത്തിൽ പ്രഖ്യാപിച്ച സി.ബി.ഐ അന്വേഷണം താഴെത്തട്ടിലേക്ക് പോകണമെന്നു അടൂർ പ്രകാശ്
മികച്ച സ്ഥാനാർഥിയെ ഇറക്കിയാല്‍ ആറ്റിങ്ങലിന്റെ സ്നേഹം ഇടത്തോട്ട് ചായുമെന്നാണ് സി.പി.എം കണക്ക് കൂട്ടല്‍
വക്കം സ്വദേശി ശ്രീജിത്ത് ആണ് മരിച്ചത്. ലഹരിമാഫിയകൾ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് മരണമെന്നാണ് സൂചന.
ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനോട് ചേർന്നാണ് സംഭവമുണ്ടായത്
പ്രതികൾ കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.
ബസ് കാത്തുനിന്ന രണ്ടുപേർക്കും അപകടത്തിൽ പരിക്കേറ്റു
വർക്കലയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് പ്രതി.
മറ്റൊരാള്‍ക്ക് കൈമാറാനുള്ള ചിട്ടി തുകയായിരുന്നു
ആറ്റിങ്ങൽ പൂവൻപാറ പാലത്തിൽ വച്ചായിരുന്നു അപകടം
ഒരു നായ തന്നെയാണ് എല്ലാവരെയും അക്രമിച്ചതെന്നാണ് നാട്ടുകാരുടെ സംശയം
ഡ്രൈവറെ കല്ലുകൊണ്ട് ഇടിച്ചാണ് പരിക്കേൽപ്പിച്ചു
ഓട്ടോ തൊഴിലാളിയായ അരുൺരാജ് ഡിവൈഎസ്പിക്കാണ് പരാതി നൽകിയത്