Quantcast

നേതൃസമിതിയിൽ പങ്കെടുത്തത് ജിഫ്രി തങ്ങളുടെ നിർദേശപ്രകാരമെന്ന് ബഹാവുദീൻ നദ്‌വി

MediaOne Logo

Web Desk

  • Updated:

    2021-12-05 06:31:35.0

Published:

5 Dec 2021 12:00 PM IST

നേതൃസമിതിയിൽ പങ്കെടുത്തത് ജിഫ്രി തങ്ങളുടെ നിർദേശപ്രകാരമെന്ന് ബഹാവുദീൻ നദ്‌വി
X

മുസ്‍ലിം നേതൃസമിതി യോഗത്തില്‍ പങ്കെടുത്തത് ജിഫ്രി തങ്ങളുടെ നിർദേശ പ്രകാരമാണെന്ന് സമസ്ത മുശാവറ അംഗം ബഹാവുദ്ദീന്‍ നദ്‌വി.

കോര്‍കമ്മിറ്റി ഉള്‍പ്പെടെയുള്ള യോഗങ്ങളില്‍ സമസ്തയുടെ ഔദ്യോഗിക പ്രതിനിധിയായിട്ടാണ് പങ്കെടുക്കുന്നത്. ലീഗ് നേതൃത്വം തന്നെ നേരിട്ട് വിളിച്ചതാണെന്ന ആക്ഷേപം പച്ചകള്ളംമാണെന്നും കള്ള പ്രചാരണം തുടങ്ങിവെച്ചത് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമാണെന്നും ബഹാവുദ്ദീന്‍ നദ്‍വി.


Summary : Bahauddin Nadwi said that he attended the leadership meeting as per Jifri Thangals instructions

Next Story