Quantcast

തിരുവനന്തപുരം കുളത്തൂരിൽ ബൈക്കപകടം; ബൈക് യാത്രികനും കാൽനടയാത്രക്കാരനും മരിച്ചു

ബൈക്കോടിച്ചിരുന്ന മണക്കാട് സ്വദേശി അൽ താഹിർ റോഡ് മുറിച്ചുകടക്കുകയായിരുന്ന സുനീഷ് എന്നിവരാണ് മരിച്ചത്.

MediaOne Logo

Web Desk

  • Published:

    8 April 2024 1:06 AM GMT

bike Accident
X

തിരുവനന്തപുരം: കുളത്തൂരിൽ ബൈക്കപകടത്തിൽ കാൽനട യാത്രക്കാരനും ബൈക്ക് യാത്രികനും മരിച്ചു. ബൈക്കോടിച്ചിരുന്ന മണക്കാട് സ്വദേശി അൽ താഹിർ റോഡ് മുറിച്ചുകടക്കുകയായിരുന്ന സുനീഷ് എന്നിവരാണ് മരിച്ചത്. അമിത വേഗതയിലെത്തിയ ബൈക്ക് സുനീഷിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

Updating...

TAGS :

Next Story