Quantcast

നിർത്തിയിട്ട കാറിന്റെ ഡോർ തട്ടി ബൈക്ക് മറിഞ്ഞു; മറ്റൊരു കാർ കയറി യുവാവ്‌ മരിച്ചു

റോഡ് സൈഡിൽ നിർത്തിയിട്ട കാറിന്റെ ഡോർ യാത്രക്കാരൻ തുറന്നപ്പോൾ പിന്നിൽ നിന്നു വന്ന ബൈക്കിൽ തട്ടുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-07-13 15:13:08.0

Published:

13 July 2022 2:18 PM GMT

നിർത്തിയിട്ട കാറിന്റെ ഡോർ തട്ടി ബൈക്ക് മറിഞ്ഞു; മറ്റൊരു കാർ കയറി യുവാവ്‌ മരിച്ചു
X

സുൽത്താൻ ബത്തേരിയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. മാവാടി ചെട്ടിയാങ്കണ്ടി റഫീഖ് (47) ആണ് മരിച്ചത്. ബത്തേരി മണിച്ചിറ റോഡിൽ അരമനക്ക് സമീപം ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം നടന്നത്. റോഡ് സൈഡിൽ നിർത്തിയിട്ട കാറിന്റെ ഡോർ യാത്രക്കാരൻ തുറന്നപ്പോൾ പിന്നിൽ നിന്നു വന്ന റഫീഖിന്റെ ബൈക്കിൽ തട്ടുകയായിരുന്നു. ഈ സമയം പിന്നിൽ നിന്നു വന്ന കാർ റഫീഖിന്റെ ശരീരത്തിലൂടെ കയറിയാണ് മരണം സംഭവിച്ചത്.

TAGS :

Next Story