Quantcast

നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി

47 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്

MediaOne Logo

Web Desk

  • Published:

    16 March 2026 5:03 PM IST

നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി
X

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിലെ 47 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്ത് മത്സരിക്കും. ആർ.ശ്രീലേഖ വട്ടിയൂർകാവും കെ.സുരേന്ദ്രൻ മഞ്ചേശ്വരത്തും മത്സരിക്കും.

1. കാട്ടാക്കട – പി. കെ. കൃഷ്ണദാസ്, 2. ഉദുമ – മനുവൽ മെലോത്ത്, 3. കാഞ്ഞങ്ങാട് – ബാലരാജ് എം, 4. പയ്യന്നൂർ – എ. പി. ഗംഗാധരൻ, 5. അഴിക്കോട് – കെ. കെ. വിനോദ് കുമാർ, 6. കണ്ണൂർ – സി. രഘുനാഥ്, 7. മാനന്തവാടി– പി. ശ്യാം രാജ്, 8. സുൽത്താൻബത്തേരി– കവിത എ. എസ്, 9. വടകര – അഡ്വ. കെ. ദിലീപ്, കുട്ടിയാടി – രാമദാസ് മണലേരി, നാദാപുരം – സി. പി. വിപിൻ ചന്ദ്രൻ, കൊയിലാണ്ടി – സി. ആർ പ്രഫുൽ കൃഷ്ണൻ, പേരാമ്പ്ര – എം. മോഹനൻ മാസ്റ്റർ, ബാലുശ്ശേരി– സി. പി സതീഷൻ, 15. എലത്തൂർ – ടി. ദേവദാസ്, 16. കോഴിക്കോട് നോർത്ത് – നവ്യ ഹരിദാസ്, 17. കോഴിക്കോട് സൗത്ത് – ടി. രണീഷ്, 18. ബേപ്പൂർ – കെ. പി. പ്രകാശ് ബാബു, 19. കുന്നമംഗലം – വി. കെ സജീവൻ, 20. ഷൊർണൂർ – സങ്കു ടി. ദാസ്, 21. ഒറ്റപ്പാലം – മേജർ രവി, 22. മലമ്പുഴ – സി. കൃഷ്ണകുമാർ

23. പാലക്കാട് – ശോഭ സുരേന്ദ്രൻ, 24. ചേലക്കര – കെ. ബാലകൃഷ്ണൻ, 25. മണലൂർ – കെ. കെ അനീഷ് കുമാർ, 26. തൃശൂർ – പദ്മജ വേണുഗോപാൽ, 27. ഇരിഞ്ഞാലക്കുട – സന്തോഷ് ചെറകുളം, 28. ദേവികുളം – എസ്. രാജേന്ദ്രൻ, 29. പാലാ – ഷോൺ ജോർജ്, 30. വൈക്കം– കെ. അജിത്, 31. കാഞ്ഞിരപ്പള്ളി – ജോർജ് കുര്യൻ, 32. പൂഞ്ഞാർ – പി. സി. ജോർജ്, 33. അമ്പലപ്പുഴ – അരുണ്‍ അനിരുദ്ധൻ, 34. ഹരിപ്പാട് – സന്ദീപ് വാചസ്പതി, 35. ചെങ്ങന്നൂർ – എം. വി ഗോപകുമാർ, 36. തിരുവല്ല – അനൂപ് ആന്റണി ജോസഫ്, 37. കരുനാഗപ്പള്ളി – വി. എസ്. ജിതിൻ ദേവ്, 38. കുന്നത്തൂർ – രാജി പ്രസാദ്, 39. കൊട്ടാരക്കര – ആർ. രേഷ്മി, 40. ചാത്തന്നൂർ – ബി. ബി ഗോപകുമാർ, 41. അറ്റിങ്ങൽ – പി. സുധീർ, 42. നെടുമങ്ങാട് – യുവരാജ് ഗോകുൽ, 43. കഴക്കൂട്ടം – വി. മുരളീധരൻ, 44. പാറശ്ശാല – ഗിരീഷ് നെയ്യർ

TAGS :

Next Story