Light mode
Dark mode
47 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്
പാലായിൽ ജോസ് കെ മാണിയും മറ്റിടങ്ങളിൽ സിറ്റിങ് എംഎൽഎമാരും മത്സരിക്കും
25 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടികയാണ് പാർട്ടി പുറത്തുവിട്ടത്
മധുസൂദൻ മിസ്ത്രിയും സച്ചിൻ പൈലറ്റുമടക്കമുള്ള എഐസിസി നേതാക്കൾ സ്ക്രീനിങ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കും
തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാർഥികളായ യുവനേതാക്കള്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
മന്ത്രി സജി ചെറിയാൻ, അബിൻ വർക്കി, അച്ചു ഉമ്മൻ, എം.ടി രമേശ് തുടങ്ങിയവരുടെ പേരുകളാണ് പെൺകുട്ടി പറയുന്നത്.
കഴിഞ്ഞതവണ ബിജെപി മുഖ്യപ്രതിപക്ഷമായിരുന്ന പുതുനഗരം പഞ്ചായത്തിൽ നാല് വാർഡുകളിൽ മത്സരിക്കാനാളില്ല
19-ാം വാർഡ് സ്ഥാനാർഥി ബിന്ദു കമ്മനക്കണ്ടിക്കാണ് വോട്ടില്ലാത്തത്
കുറ്റിച്ചിറ ഡിവിഷനിൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്ലിയ മത്സരിക്കും
33 ഡിവിഷനിൽ 23 ഡിവിഷനിലാണ് മുസ്ലിം ലീഗ് മത്സരിക്കുന്നത്
യൂത്ത് ലീഗ് ജില്ലാ അധ്യക്ഷൻ മിസ്ഹബ് കീഴരിയൂർ കാരശ്ശേരി ഡിവിഷനിൽ മത്സരിക്കും
യുവനിരയെ കൂടുതലായി ഉൾപ്പെടുത്തിയാണ് രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചത്
കെ.എസ് ശബരീനാഥൻ കവടിയാറിൽ മത്സരിക്കും
നേരത്തെ വിഎസ് ജോയിയുടെ പേരാണ് പി.വി അൻവർ ഉയർത്തി കാട്ടിയിരുന്നത്
33 ശതമാനം സ്ഥാനാർഥികളും ഒരു കോടിയിലധികം ആസ്തി ഉള്ളവരെന്നും റിപ്പോര്‍ട്ട്
ഏറ്റവുമധികം സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചത് കൊല്ലത്തും തൃശൂരും
111 സ്ഥാനാർഥികളെ ബി.ജെ.പി ഇന്നലെ പ്രഖ്യാപിച്ചിരുന്നു
മഹാരാഷ്ട്രയിൽ കോൺഗ്രസ് 17 സീറ്റിൽ മത്സരിക്കും
പാലക്കാട് നിന്നുള്ള എംഎൽഎയെയാണ് വടകരയിൽ സ്ഥാനാർഥിയാക്കിയതെന്നും തൊട്ടടുത്തുള്ള ന്യൂനപക്ഷക്കാരെ പരിഗണിക്കാമായിരുന്നുവെന്നും ഷമ
ബിജെപിക്കെതിരെ വിജയമുറപ്പിക്കാൻ മുതിർന്ന കോൺഗ്രസ് നേതാക്കളോടും മത്സരിക്കാൻ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു