ബിജെപി ഡീൽ ആരോപണം യുഡിഎഫിന്‍റെ മുൻകൂർ ജാമ്യമെടുക്കൽ: പി.രാജീവ്
മീഡിയവൺ തീപാറും മണ്ഡലത്തിലാണ് മന്ത്രിയുടെ പ്രതികരണം

കൊച്ചി: ബിജെപി ഡീൽ ആരോപണം യുഡിഎഫിന്‍റെ മുൻകൂർ ജാമ്യമെടുക്കലെന്ന് മന്ത്രി പി.രാജീവ്. ബിജെപിക്ക് കേരളത്തിൽ വളർച്ചക്കുള്ള വളം ഒരുക്കുകയാണ് കോൺഗ്രസ്. ശബരിമല സ്വർണക്കൊള്ള വിവാദം വീണ്ടും ഉന്നയിക്കുന്നത് ഈ ശ്രമത്തിന്റെ ഭാഗമാണെന്നും രാജീവ് പറഞ്ഞു. മീഡിയവൺ തീപാറും മണ്ഡലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
Watch Video Report
Next Story
Adjust Story Font
16

