Quantcast

വടകര ചോമ്പാലയിൽ തോണി മറിഞ്ഞ് രണ്ടു മരണം

മത്സ്യവുമായി വരുമ്പോൾ തോണി മറിയുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-08-25 14:13:32.0

Published:

25 Aug 2022 2:10 PM GMT

വടകര ചോമ്പാലയിൽ തോണി മറിഞ്ഞ് രണ്ടു മരണം
X

പ്രതീകാത്മക ചിത്രം

കോഴിക്കോട്: വടകരയിൽ തോണി മറിഞ്ഞ് രണ്ടു മരണം. ചോമ്പാലിൽ ഇന്നു വൈകീട്ടാണ് സംഭവം.

മാടാക്കര സ്വദേശി അച്യുതൻ വലിയപുരയിൽ, പൂഴിത്ത സ്വദേശി അസീസ് എന്നിവരാണ് മരിച്ചത്. മത്സ്യവുമായി വരുമ്പോൾ തോണി മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരാൾ നീന്തിക്കയറി.

Developing...

TAGS :

Next Story