Quantcast

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം; തൊഴിലാളികളെ രക്ഷപ്പെടുത്തി

അഴിമുഖത്ത് വച്ചായിരുന്നു വള്ളം മറിഞ്ഞത്

MediaOne Logo

Web Desk

  • Updated:

    2025-04-28 09:49:22.0

Published:

28 April 2025 2:15 PM IST

boat sinking
X

തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം. പൂത്തുറ സ്വദേശി ലിജോയുടെ വേളാങ്കണ്ണി മാതാ എന്ന വള്ളമാണ് മറിഞ്ഞത്. ശക്തമായ തിരമാലയിൽപ്പെട്ടാണ് വള്ളം മറിഞ്ഞത്. അഴിമുഖത്ത് വച്ചായിരുന്നു അപകടം. ഉടൻതന്നെ മറ്റ് വള്ളങ്ങൾ പോയി തൊഴിലാളികളെ രക്ഷപ്പെടുത്തുകയായിരുന്നു.

Updating...



TAGS :

Next Story