Quantcast

തിരുവമ്പാടിയില്‍ കാറിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാത്രി 12ന് ബൈക്ക് യാത്രികരാണ് കാർ കത്തുന്നത് കണ്ടത്

MediaOne Logo

Web Desk

  • Updated:

    2024-01-13 03:43:19.0

Published:

13 Jan 2024 9:00 AM IST

Burnt body found in gutted car in Kozhikodes Thiruvambady, Augustine Joseph
X

കാര്‍ കത്തിക്കരിഞ്ഞ നിലയില്‍

കോഴിക്കോട്: കാറിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. തിരുവമ്പാടി പുന്നക്കലിലാണു സംഭവം. പുന്നക്കൽ സ്വദേശി അഗസ്ത്യൻ ജോസഫിന്‍റേതാണ് കാർ.

മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണുള്ളത്. 12 മണിയോടെ ഇതുവഴി പോയ ബൈക്ക് യാത്രികരാണ് കാർ കത്തുന്നത് കണ്ടത്.

ഇന്നലെ വൈകീട്ട് മുതൽ അഗസ്ത്യൻ ജോസഫിനെ കാണാനില്ലെന്ന് വീട്ടുകാര്‍ അറിയിച്ചിട്ടുണ്ട്.

TAGS :

Next Story