Quantcast

യാത്രക്കാരിയെ രാത്രി വഴിയിൽ ഇറക്കിവിട്ട ബസ് കണ്ടക്ടറുടെ ലൈസൻസ് റദ്ദാക്കി

എറണാകുളം ആലുവ - തൃപ്പൂണിത്തുറ റൂട്ടിലോടുന്ന ജോസ്കോ ബസിന്റെ കണ്ടക്ടർ സജു തോമസിന്റെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്

MediaOne Logo

Web Desk

  • Published:

    13 Jun 2023 1:56 PM GMT

bus conductor who dropped a passenger on the road at night his license cancelled,  license of the bus conductor cancelled,യാത്രക്കാരിയെ രാത്രി വഴിയിൽ ഇറക്കിവിട്ട ബസ് കണ്ടക്ടറുടെ ലൈസൻസ് റദ്ദാക്കി,latest malayalam news,
X

കൊച്ചി: എറണാകുളം ആലുവയിൽ യാത്രക്കാരിയെ രാത്രി വഴിയിൽ ഇറക്കിവിട്ട ബസ് കണ്ടക്ടറുടെ ലൈസൻസ് റദ്ദാക്കി. എറണാകുളം ആലുവ - തൃപ്പൂണിത്തുറ റൂട്ടിലോടുന്ന ജോസ്കോയെന്ന ബസിന്റെ കണ്ടക്ടർ സജു തോമസിന്റെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. 20 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തത്. ആലുവ ജോയിന്റ് ആർ ടി ഒ യുടേതാണ് നടപടി.


TAGS :

Next Story