Quantcast

മഞ്ചേശ്വരത്ത് എൽഡിഎഫ് വിജയിച്ച 2006ലെ സാഹചര്യം ഇപ്പോഴില്ല; സി.എച്ച് കുഞ്ഞമ്പു

കാസർകോട് ജില്ലയിലെ നിലവിലെ സ്ഥിതി ഈ തെരഞ്ഞടുപ്പിലും ആവർത്തിക്കുമെന്നും കുഞ്ഞമ്പു

MediaOne Logo

Web Desk

  • Updated:

    2026-02-09 03:09:58.0

Published:

9 Feb 2026 8:32 AM IST

മഞ്ചേശ്വരത്ത് എൽഡിഎഫ് വിജയിച്ച 2006ലെ സാഹചര്യം ഇപ്പോഴില്ല; സി.എച്ച് കുഞ്ഞമ്പു
X

കോഴിക്കോട്: മഞ്ചേശ്വരത്ത് എൽഡിഎഫ് വിജയിച്ച 2006ലെ സാഹചര്യം ഇപ്പോഴില്ലെന്ന് സി.എച്ച് കുഞ്ഞമ്പു എംഎൽഎ. മുസ്‍ലിം ലീഗിലെ വിഭാഗീയതയും എപി വിഭാഗത്തിന്‍റെ വോട്ടുകൾ അനുകൂലമായതുമാണ് എൽഡിഎഫ് വിജയത്തിന് കാരണമായത്. കാസർകോട് ജില്ലയിലെ നിലവിലെ സ്ഥിതി ഈ തെരഞ്ഞടുപ്പിലും ആവർത്തിക്കുമെന്നും കുഞ്ഞമ്പു മീഡിയവണിനോട് പറഞ്ഞു.

വീഡിയോ റിപ്പോര്‍ട്ട് കാണാം



TAGS :

Next Story