Quantcast

'സ്വപ്ന ക്ലിഫ് ഹൗസിൽ വന്നത് മുഖ്യമന്ത്രി തന്നെ സമ്മതിച്ചതാണ്'; മറുപടിയുമായി പ്രസ് സെക്രട്ടറി

2020 ഒക്ടോബർ 13 ന് മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്താണ് വിശദീകരണം

MediaOne Logo

Web Desk

  • Updated:

    2022-06-15 05:17:22.0

Published:

15 Jun 2022 5:13 AM GMT

സ്വപ്ന ക്ലിഫ് ഹൗസിൽ വന്നത് മുഖ്യമന്ത്രി തന്നെ സമ്മതിച്ചതാണ്; മറുപടിയുമായി പ്രസ് സെക്രട്ടറി
X

തിരുവനന്തപുരം: ക്ലിഫ് ഹൗസിൽ വച്ച് മുഖ്യമന്ത്രിയെ കണ്ടുവെന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജ് . ക്ലിഫ് ഹൗസിൽ എത്തി സ്വപ്ന കണ്ടിരുന്നുവെന്ന് മുഖ്യമന്ത്രി തന്നെ നേരത്തെ സമ്മതിച്ചിട്ടുണ്ട്. 2020 ഒക്ടോബർ 13 ന് മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്താണ് പി എം മനോജിന്റെ വിശദീകരണം.

സ്വപ്‌ന ജയലിൽ കിടക്കുന്ന സമയത്ത് ആ വിവാദ വനിതയെ അറിയില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു എന്നും പല തവണ താൻ ക്ലിഫ് ഹൗസിൽ പോയിട്ടുണ്ടെന്നും സ്വപ്‌ന പറഞ്ഞിരുന്നു ഇത്തരം കാര്യങ്ങൾ സമ്മതിച്ചാണെന്നും ഇതെല്ലാം ഔദ്യോഗിക കാര്യങ്ങൾക്ക് വേണ്ടിയാണെന്നും നേരത്തെ വിശദീകരിച്ചതാണെന്നാണ് പ്രസ് സെക്രട്ടറിയുടെ മറുപടി.

TAGS :

Next Story