Quantcast

ഈ ലോകത്തും പരലോകത്തും ഗുണമുള്ളയാളാണ്; മലപ്പുറം തോണിക്കൽ ഡിവിഷൻ സ്ഥാനാർഥിക്കുവേണ്ടി കെ.ടി ജലീൽ എംഎൽഎയുടെ പ്രചാരണം

വളാഞ്ചേരി മുനിസിപ്പാലിറ്റി തോണിക്കൽ ഡിവിഷനിലെ സ്ഥാനാർഥി ഫൈസൽ തങ്ങൾക്കുവേണ്ടിയാണ് കെ.ടി ജലീൽ വോട്ടു തേടിയത്

MediaOne Logo

Web Desk

  • Updated:

    2025-12-10 03:54:39.0

Published:

10 Dec 2025 8:49 AM IST

ഈ ലോകത്തും പരലോകത്തും ഗുണമുള്ളയാളാണ്; മലപ്പുറം തോണിക്കൽ ഡിവിഷൻ സ്ഥാനാർഥിക്കുവേണ്ടി കെ.ടി ജലീൽ എംഎൽഎയുടെ പ്രചാരണം
X

മലപ്പുറം: മലപ്പുറം വളാഞ്ചേരി തോണിക്കൽ ഡിവിഷൻ സ്ഥാനാർഥിക്കുവേണ്ടി കെ.ടി ജലീൽ എംഎൽഎ നടത്തിയ വോട്ടഭ്യർഥന വിവാദമായി. ഈ ലോകത്തും പരലോകത്തും ഗുണമുള്ളയാളാണെന്നും അങ്ങനെയുള്ളൊരാളെ നിർത്തിയത് എല്ലാവരുടെയും പിന്തുണ പ്രതീക്ഷിച്ചാണെന്നുമാണ് കെ.ടി ജലീൽ പറഞ്ഞത്. വളാഞ്ചേരി മുനിസിപ്പാലിറ്റി തോണിക്കൽ ഡിവിഷനിലെ സ്ഥാനാർഥി ഫൈസൽ തങ്ങൾക്കുവേണ്ടിയാണ് കെ.ടി ജലീൽ വോട്ടു തേടിയത്.

TAGS :

Next Story