Quantcast

പാലക്കാട് കാവശ്ശേരി പഞ്ചായത്തിൽ സ്ഥാനാർഥിയെ പാമ്പ് കടിച്ചു

ഒന്നാം വാർഡ് യുഡിഎഫ് സ്ഥാനാർഥി അനില അജീഷിനാണ് പാമ്പുകടിയേറ്റത്

MediaOne Logo

Web Desk

  • Published:

    26 Nov 2025 9:15 PM IST

പാലക്കാട് കാവശ്ശേരി പഞ്ചായത്തിൽ സ്ഥാനാർഥിയെ പാമ്പ് കടിച്ചു
X

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർഥിക്ക് പാമ്പുകടിയേറ്റു. പാലക്കാട് കാവശ്ശേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് യുഡിഎഫ് സ്ഥാനാർഥി അനില അജീഷിനാണ് പ്രചാരണത്തിന് ഇറങ്ങുന്നതിനിടയിൽ പാമ്പുകടിയേറ്റത്.

വിഷപ്പാമ്പിന്റെ കടിയാണ് ഏറ്റത്. രാവിലെ എട്ടുമണിയോടുകൂടിയാണ് സംഭവം. പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. 48 മണിക്കൂർ നിരീക്ഷണത്തിലാണ്.

TAGS :

Next Story